കം‌പാല

(Kampala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉഗാണ്ടയുടെ തലസ്ഥാനവും രാജ്യത്തിലെ ഏറ്റവും വലിയ നഗരവുമാണ് കം‌പാല (Kampala) 4.03% ജനസംഖ്യാവർധനവ് രേഖപ്പെടുത്തിയിരിക്കുന്ന ഈ നഗരം ലോകത്തിൽ ഏറ്റവും വേഗത്തിൽ ജനസംഖ്യ വർധിക്കുന്ന നഗരങ്ങളിൽ പതിമൂന്നാം സ്ഥാനത്താണ്.[2] കിഴക്കൻ ആഫ്രിക്കയിൽ ഏറ്റവും നല്ല ജീവിതസൗകര്യങ്ങളുള്ള നഗരമായി ന്യൂയോർക്കിലെ മെർസർ കമ്പാലയെ തെരഞ്ഞെടുത്തിട്ടുണ്ട്[3] ഉഗാണ്ടയുടെ തെക്ക്ഭാഗത്ത്‌ വിക്ടോറിയ തടാകത്തിനു സമീപത്തായി സമുദ്രനിരപ്പിൽനിന്ന്‌ 11900 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു.

Kampala
From left to right: Kampala skyline, Bahá'í House of Worship on Kikaaya Hill, Uganda National Mosque, Makerere University main building, skyscraper in central business district, and view over Victoria Lake
From left to right: Kampala skyline, Bahá'í House of Worship on Kikaaya Hill, Uganda National Mosque, Makerere University main building, skyscraper in central business district, and view over Victoria Lake
CountryUganda
DistrictKampala
ഭരണസമ്പ്രദായം
 • Lord MayorErias Lukwago
വിസ്തീർണ്ണം
 • ആകെ189 ച.കി.മീ.(73 ച മൈ)
 • ഭൂമി176 ച.കി.മീ.(68 ച മൈ)
 • ജലം13 ച.കി.മീ.(5 ച മൈ)
ഉയരം
1,190 മീ(3,900 അടി)
ജനസംഖ്യ
 (2011 Estimate)
 • ആകെ1,659,600
 • ജനസാന്ദ്രത9,429.6/ച.കി.മീ.(24,423/ച മൈ)
Demonym(s)Kampalan, Kampalese
സമയമേഖലUTC+3 (EAT)
വെബ്സൈറ്റ്Homepage

ചരിത്രം

ബുഗാണ്ട രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കംപാല. 1962-ൽ ഉഗാണ്ടയുടെ ആസ്ഥാനമായി. 1978-ൽ തുടങ്ങിയ ഉഗാണ്ട-ടാൻസാനിയ യുദ്ധത്തിൽ തകർക്കപ്പെടുകയുണ്ടായി[4]

കാലാവസ്ഥ

കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതിയനുസരിച്ച് Af (ഉഷ്ണമേഖലാ മഴക്കാടുകൾ) വിഭാഗത്തിൽപ്പെടുന്നു.[5] മഴക്കാലം ആഗസ്ത് മുതൽ ഡിസംബർ വരേയും ഫെബ്രുവരി മുതൽ ജൂൺ വരേയും ആണ്. ശരാശരി വർഷപാതം 169 millimetres (6.7 in) ഏറ്റവു കൂടൂതൽ ഇടിമിന്നൽ ഉണ്ടാവുന്ന സ്ഥലങ്ങളിലൊന്നാണ് കം‌പാല

കം‌പാല പ്രദേശത്തെ കാലാവസ്ഥ
മാസംജനുഫെബ്രുമാർഏപ്രിമേയ്ജൂൺജൂലൈഓഗസെപ്ഒക്നവംഡിസംവർഷം
റെക്കോർഡ് കൂടിയ °C (°F)33
(91)
36
(97)
33
(91)
33
(91)
29
(84)
29
(84)
29
(84)
29
(84)
31
(88)
32
(90)
32
(90)
32
(90)
36
(97)
ശരാശരി കൂടിയ °C (°F)28.6
(83.5)
29.3
(84.7)
28.7
(83.7)
27.7
(81.9)
27.3
(81.1)
27.1
(80.8)
26.9
(80.4)
27.2
(81)
27.9
(82.2)
27.7
(81.9)
27.4
(81.3)
27.9
(82.2)
27.8
(82)
പ്രതിദിന മാധ്യം °C (°F)23.2
(73.8)
23.7
(74.7)
23.4
(74.1)
22.9
(73.2)
22.6
(72.7)
22.4
(72.3)
22.0
(71.6)
22.2
(72)
22.6
(72.7)
22.6
(72.7)
22.5
(72.5)
22.7
(72.9)
22.73
(72.93)
ശരാശരി താഴ്ന്ന °C (°F)17.7
(63.9)
18.0
(64.4)
18.1
(64.6)
18.0
(64.4)
17.9
(64.2)
17.6
(63.7)
17.1
(62.8)
17.1
(62.8)
17.2
(63)
17.4
(63.3)
17.5
(63.5)
17.5
(63.5)
17.6
(63.7)
താഴ്ന്ന റെക്കോർഡ് °C (°F)12
(54)
14
(57)
13
(55)
14
(57)
15
(59)
12
(54)
12
(54)
12
(54)
13
(55)
13
(55)
14
(57)
12
(54)
12
(54)
വർഷപാതം mm (inches)68.4
(2.693)
63.0
(2.48)
131.5
(5.177)
169.3
(6.665)
117.5
(4.626)
69.2
(2.724)
63.1
(2.484)
95.7
(3.768)
108.4
(4.268)
138.0
(5.433)
148.7
(5.854)
91.5
(3.602)
1,264.3
(49.774)
ശരാ. മഴ ദിവസങ്ങൾ (≥ 1.0 mm)4.85.19.512.210.96.34.76.78.69.18.47.493.7
% ആർദ്രത6668.57378.580.578.577.577.575.573.57371.574.5
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ1551701551201241801861551501551501241,824
Source #1: World Meteorological Organization,[6] Climate-Data.org for mean temperatures[5]
ഉറവിടം#2: BBC Weather[7]



അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കം‌പാല&oldid=4072048" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്