കൊല്ലം ലോക്സഭാമണ്ഡലം

കേരളത്തിലെ ലോക്സഭാമണ്ഡലം
(Kollam (Lok Sabha constituency) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊല്ലം, കുണ്ടറ, ചാത്തന്നൂർ, ചടയമംഗലം, പുനലൂർ, ഇരവിപുരം, ചവറ എന്നീ നിയോജക മണ്ഡലങ്ങ ഉൾപ്പെടുന്ന ലോകസഭാ മണ്ഡലമാണ് കൊല്ലം. നിലവിലെ എംപി ശ്രീ എൻ കെ പ്രേമചന്ദ്രൻ ആണ്. 2024 ലെ തെരഞ്ഞെടുപ്പിൽ പ്രേമചന്ദ്രൻ, ചലച്ചിത്രനടന്മാരായ കൃഷ്ണകുമാർ മുകേഷ് എന്നിവരോട് മത്സരിക്കുന്നു.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും വോട്ടുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടും
2024എൻ.കെ. പ്രേമചന്ദ്രൻആർ.എസ്.പി., യു.ഡി.എഫ്.മുകേഷ്സി.പി.എം., എൽ.ഡി.എഫ്.കൃഷ്ണ കുമാർ ബി.ജെ.പി., എൻ.ഡി.എ.
2019എൻ.കെ. പ്രേമചന്ദ്രൻആർ.എസ്.പി., യു.ഡി.എഫ്. 499677കെ.എൻ. വേണുഗോപാൽസി.പി.എം., എൽ.ഡി.എഫ്. 350821കെ.വി. സാബുബി.ജെ.പി., എൻ.ഡി.എ. 103339
2014എൻ.കെ. പ്രേമചന്ദ്രൻആർ.എസ്.പി., യു.ഡി.എഫ്. 408528എം.എ. ബേബിസി.പി.എം., എൽ.ഡി.എഫ്. 370879പി.എം. വേലായുധൻബി.ജെ.പി., എൻ.ഡി.എ. 58671
2009എൻ. പീതാംബരക്കുറുപ്പ്കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 357401പി. രാജേന്ദ്രൻസി.പി.എം., എൽ.ഡി.എഫ്. 339870വയക്കൽ മധുബി.ജെ.പി., എൻ.ഡി.എ. 33078
2004പി. രാജേന്ദ്രൻസി.പി.എം., എൽ.ഡി.എഫ്.ശൂരനാട് രാജശേഖരൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1999
1998എൻ.കെ. പ്രേമചന്ദ്രൻആർ.എസ്.പി., എൽ.ഡി.എഫ്.കെ.സി. രാജൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996എൻ.കെ. പ്രേമചന്ദ്രൻആർ.എസ്.പി., എൽ.ഡി.എഫ്.എസ്. കൃഷ്ണകുമാർകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991എസ്. കൃഷ്ണകുമാർകോൺഗ്രസ് (ഐ.), യു.ഡി.എഫ്.ആർ.എസ്. ഉണ്ണിആർ.എസ്.പി., എൽ.ഡി.എഫ്.
1989എസ്. കൃഷ്ണകുമാർകോൺഗ്രസ് (ഐ.), യു.ഡി.എഫ്.ബാബു ദിവാകരൻആർ.എസ്.പി., എൽ.ഡി.എഫ്.
1984എസ്. കൃഷ്ണകുമാർകോൺഗ്രസ് (ഐ.), യു.ഡി.എഫ്.ആർ.എസ്. ഉണ്ണിസ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
1980ബി.കെ. നായർകോൺഗ്രസ് (ഐ.)എൻ. ശ്രീകണ്ഠൻ നായർആർ.എസ്.പി.
1977എൻ. ശ്രീകണ്ഠൻ നായർആർ.എസ്.പി.എൻ. രാജഗോപാലൻസ്വതന്ത്ര സ്ഥാനാർത്ഥി

ഇതും കാണുക

കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾ


അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ