മാർട്ടി അഹ്‌തിസാരി

(Martti Ahtisaari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2008-ലെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം ജേതാവാണ് ഫിൻലാന്റ് മുൻ പ്രസിഡന്റായിരുന്ന മാർട്ടി അഹ്‌തിസാരി നേടി. വർഷങ്ങളായി നിലനിന്ന കൊസോവ - സെർബിയ സംഘർഷങ്ങൾ പരിഹരിക്കാനായി ഐക്യരാഷ്ട്രസഭ നടത്തിയ ശ്രമങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌ പരിഗണിച്ചാണ്‌ അദ്ദേഹത്തിന് നോബൽ പുരസ്‌കാരം നൽകപ്പെട്ടത്. കൊസോവോയിൽനിന്നുള്ള സെർബിയയുടെ പിന്മാറ്റം, നമീബിയയുടെ സ്വാതന്ത്ര്യം, ഇൻഡൊനീഷ്യയിലെ ആച്ചെ പ്രവിശ്യയുടെ സ്വയംഭരണാധികാരം എന്നിവയിൽ നിർണായക പങ്കുവഹിച്ചു. 1990-കളിലെ വടക്കൻ അയർലൻഡ് സമാധാനപ്രക്രിയയിലും പങ്കാളിയായി. മൂന്നുപതിറ്റാണ്ടിലേറെയായി വിവിധ ഭൂഖണ്ഡങ്ങളിൽ സംഘർഷ പരിഹാരത്തിനു നടത്തിയ സുപ്രധാനശ്രമങ്ങൾ’ക്കാണ് 2008-ൽ അദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിച്ചത്. 1994-2000 കാലത്ത് ഫിൻലൻഡിന്റെ പ്രധാനമന്ത്രിയായിരുന്നു.

മാർട്ടി അഹ്‌തിസാരി
ഫിൻലാൻറിൻറെ 10 ആം പ്രസിഡൻറ്
ഓഫീസിൽ
1 March 1994 – 1 March 2000
പ്രധാനമന്ത്രിഎസ്‌കോ അഹോ
പാവോ ലിപ്പോനെൻ
മുൻഗാമിമൗണോ കോവിസ്റ്റോ
പിൻഗാമിതർജ ഹാലോനെൻ
വ്യക്തിഗത വിവരങ്ങൾ
ജനനം (1937-06-23) 23 ജൂൺ 1937  (86 വയസ്സ്)
Viipuri, Finland
(now Vyborg, Russia)
രാഷ്ട്രീയ കക്ഷിസോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി
പങ്കാളിഈവ ഹൈവാരിനെൻ[1]
കുട്ടികൾമാർക്കോ
അൽമ മേറ്റർഔലു സർവകലാശാല
ഒപ്പ്
Military service
Branch/serviceഫിന്നിഷ് ആർമി
Rankക്യാപ്റ്റൻ

ക്രൈസിസ് മാനേജ്മെന്റ് ഇനിഷ്യേറ്റീവ്

ഹെൽസിങ്കി ആസ്ഥാനമായി ക്രൈസിസ് മാനേജ്മെന്റ് ഇനിഷ്യേറ്റീവ് എന്നസ്ഥാപനം തുടങ്ങി. അനൗദ്യോഗിക ചർച്ചകളും മധ്യസ്ഥതയും വഴി ആഗോളസംഘർഷങ്ങൾ ഒഴിവാക്കുകയും പരിഹരിക്കുകയുമായിരുന്നു സ്ഥാപനത്തിന്റെ ലക്ഷ്യം.[2]

മരണം

അൽഷിമേഴ്സ് രോഗബാധിതനായിരുന്ന അദ്ദേഹം 2023 ഒക്ടോബർ 16 ന് അന്തരിച്ചു.

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ