മിസോറി നദി

(Missouri River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മിസോറി നദി വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദിയാണ്.[3] റോക്കി പർവതങ്ങളിൽനിന്നു ഉത്ഭവിച്ച്, മിസോറി നദി 2,341 miles (3,767 km)[1] സഞ്ചരിച്ച് മിസ്സിസിപ്പി നദിയിൽ എത്തിച്ചേരുന്നു. മിസ്സിസിപ്പി നദിയുമായി ചേരുമ്പോൾ ഇത് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ നദീ ശൃംഖല ആയി മാറുന്നു.[3]

മിസോറി നദി
River
മിസോറി നദിയുടെ അധികം വികസിക്കാത്ത ഒരു ഭാഗം.
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനങ്ങൾമൊണ്ടാന, നോർത്ത് ഡക്കോട്ട, സൌത്ത് ഡക്കോട്ട, നെബ്രാസ്ക, അയോവ, കൻസാസ്, മിസോറി
പട്ടണങ്ങൾഗ്രേറ്റ്‌ ഫാൾസ്, MT, ബിസ്മാർക്ക്‌, ND, Pierre, SD, Sioux City, IA, Omaha, NE, കൻസാസ് സിറ്റി, KS, കൻസാസ് സിറ്റി, MO, സൈന്റ് ലുയിസ്, MO
നീളം2,341 mi (3,767 km) [1]
നദീതടം529,350 sq mi (1,371,010 km2)
Dischargefor Hermann, MO; RM 97.9 (RKM 157.6)
 - ശരാശരി87,520 cu ft/s (2,478 m3/s)
 - max750,000 cu ft/s (21,238 m3/s) [2]
 - min602 cu ft/s (17 m3/s)
മിസോറി നടിയുടെയും കൈവഴികളുടെയും ഭൂപടം


കഴിഞ്ഞ 12,000 വർഷമായി, ജനങ്ങൾ ഉപജീവനത്തിനായും ഗതാഗതതിനായും മിസോറി നദിയെയും അതിന്റെ കൈവഴികളെയും ആശ്രയിച്ചു വരുന്നു. ഐക്യനാടുകളുടെ ഭാഗം ആകുന്നതിനുമുന്പ് പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്യന്മാരുടെയും പിന്നീട് സ്പാനിഷ്‌ ഫ്രഞ്ച് ഭരണത്തിൽ കീഴിലും ആയിരുന്നു ഈ നദി. ആദ്യകാലങ്ങളിൽ പ്രധാനമായും ഗതാഗത ആവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെട്ടിരുന്ന ഈ നദി, ഇരുപതാം നൂറ്റാണ്ട് ആയപ്പോഴേക്കും ജല വൈദ്യുത പദ്ധതികൾക്കും, ജലസേചന പദ്ധതികൾക്കും ഉപയോഗിക്കാൻ തുടങ്ങി.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മിസോറി_നദി&oldid=4018288" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ