മിസോറി

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം


യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മദ്ധ്യ പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് മിസോറി. അയോവ, ഇല്ലിനോയി, കെന്റക്കി, ടെന്നസി, അർക്കൻസാ, ഒക്‌ലഹോമ, കാൻസസ്, നെബ്രാസ്ക എന്നിവയാണ് മിസോറിയുടെ അയൽ സംസ്ഥാനങ്ങൾ. ജനസംഖ്യയുടെ കാര്യത്തിൽ 18-ആം സ്ഥാനത്താണ് ഈ സംസ്ഥാനം. 114 കൗണ്ടികളും ഒരു സ്വതന്ത്ര നഗരവും ഇവിടെയുണ്ട്. ജെഫേഴ്സൺ സിറ്റിയാണ് തലസ്ഥാനം. ലുയീസിയാന വാങ്ങലിന്റെ ഭാഗമായി ഫ്രാൻസിൽ നിന്ന് നേടിയ ഒരു പ്രദേശമാണിത്. 1821 ഓഗസ്റ്റ് 20-ന് ആ പ്രദേശത്തിലെ ഒരു ഭാഗം മിസോറി എന്ന പേരിൽ 24-ആം സംസ്ഥാനമായി യൂണിയനോട് ചേർക്കപ്പെട്ടു.

State of Missouri
Flag of മിസോറിState seal of മിസോറി
കൊടിചിഹ്നം
വിളിപ്പേരുകൾ: The Show-Me State (unofficial)
ആപ്തവാക്യം: Salus populi suprema lex esto (Latin)
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ മിസോറി അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ മിസോറി അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾEnglish
നാട്ടുകാരുടെ വിളിപ്പേര്Missourian
തലസ്ഥാനംJefferson City
ഏറ്റവും വലിയ നഗരംKansas City
ഏറ്റവും വലിയ മെട്രോ പ്രദേശംGreater St Louis Area[1]
വിസ്തീർണ്ണം യു.എസിൽ 21st സ്ഥാനം
 - മൊത്തം69,704 ച. മൈൽ
(180,533 ച.കി.മീ.)
 - വീതി240 മൈൽ (385 കി.മീ.)
 - നീളം300 മൈൽ (480 കി.മീ.)
 - % വെള്ളം1.17
 - അക്ഷാംശം36° N to 40° 37′ N
 - രേഖാംശം89° 6′ W to 95° 46′ W
ജനസംഖ്യ യു.എസിൽ 18th സ്ഥാനം
 - മൊത്തം5,911,605 (2008 est.)[2]
5,595,211 (2000)
 - സാന്ദ്രത85.3/ച. മൈൽ  (32.95/ച.കി.മീ.)
യു.എസിൽ 28th സ്ഥാനം
 - ശരാശരി കുടുംബവരുമാനം $32,705 (31st)
ഉന്നതി 
 - ഏറ്റവും ഉയർന്ന സ്ഥലംTaum Sauk Mountain[3]
1,772 അടി (540 മീ.)
 - ശരാശരി800 അടി  (240 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലംSt. Francis River[3]
230 അടി (70 മീ.)
രൂപീകരണം August 10, 1821 (24th)
ഗവർണ്ണർEric Greitens (R)
ലെഫ്റ്റനന്റ് ഗവർണർMike Parson (R)
നിയമനിർമ്മാണസഭ{{{Legislature}}}
 - ഉപരിസഭ{{{Upperhouse}}}
 - അധോസഭ{{{Lowerhouse}}}
യു.എസ്. സെനറ്റർമാർRoy Blunt (R)
Claire McCaskill (D)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ5 Republicans, 4 Democrats (പട്ടിക)
സമയമേഖലCentral : UTC-6/-5
ചുരുക്കെഴുത്തുകൾMO US-MO
വെബ്സൈറ്റ്www.mo.gov

പ്രമാണങ്ങൾ

മറ്റ് ലിങ്കുകൾ

മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1821 ഓഗസ്റ്റ് 10ന്‌ പ്രവേശനം നൽകി (24ആം)
പിൻഗാമി

38°30′N 92°30′W / 38.5°N 92.5°W / 38.5; -92.5

"https:https://www.search.com.vn/wiki/index.php?lang=ml&q=മിസോറി&oldid=3937928" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്