പോർട്ട് ലൂയിസ്

'''പോർട്ട് ലൂയിസ്''' [[മൌറിഷ്യസൻെ]] തലസ്ഥാനമായ പോർട്ട്‌ ലൂയിസ്,പോർട്ട് ലൂയിസ് സിറ്റിലാണ് സ്ഥതിചെയ
(Port Louis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൗറിഷ്യസിന്റെ തലസ്ഥാനമാണ് പോർട്ട് ലൂയിസ്,(French: Port-Louis). ഇത് പോർട്ട് ലൂയിസ് സിറ്റിലാണ് സ്ഥിതിചെയ്യുന്നത്. ഇത് മൗറിഷ്യസിൻെ സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക മേഖല മാത്രമല്ല, എറ്റവും ജനസംഖ്യയുളള നഗരവും ആണ്. 2012 ലെ സെൻസസ് പ്രകാരം പോർട്ട് ലൂയിസീലെ ജനസംഖ്യ 148,001 ആണ്[2].

പോർട്ട് ലൂയിസ്
City
Aerial view of Port Louis
Aerial view of Port Louis
പതാക പോർട്ട് ലൂയിസ്
Flag
Official seal of പോർട്ട് ലൂയിസ്
Seal
Motto(s): 
"Concordia et Progressio"
(Latin for "Harmony and Progress")
Countryമൗറീഷ്യസ് Mauritius
DistrictsPort Louis District
Town25 August 1966
City12 December 2011
ഭരണസമ്പ്രദായം
 • Lord MayorAslam Adam Hossenally
 • Deputy Lord MayorMrs Marie Christiane Dorine CHUKOWRY
വിസ്തീർണ്ണം
 • ആകെ46.7 ച.കി.മീ.(18.0 ച മൈ)
ജനസംഖ്യ
 (2012)[2]
 • ആകെ148,001
 • റാങ്ക്1st in Mauritius
 • ജനസാന്ദ്രത3,200/ച.കി.മീ.(8,200/ച മൈ)
സമയമേഖലUTC+4 (MUT)
വെബ്സൈറ്റ്Municipal Council

ചരിത്രം

1638 മുതൽ പോർട്ട് ലൂയിസ് ഒരു തുറമുഖ നഗരമായിരുന്നു.1735 മുതൽ ഫ്രഞ്ച് സർക്കാരിന്റെ കപ്പൽ നീരീക്ഷണനിലയം മൌറിഷ്യസീൽ പ്രവർത്തിച്ചീരുന്നു. ഫ്രഞ്ച് കപ്പലുകൾക്ക് ഏഷ്യ, യൂറോപ്പ് യാത്രകൾ പ്രതീക്ഷയുടെ മുനമ്പ് വഴിയാക്കുന്നതിനായിരുന്നിത്. രാജാവ് ലൂയിസ് xv ൻെ ബഹുമാനാർത്ഥമാണ് പോർട്ട്‌ ലൂയിസ് ആ പേരു ലഭിച്ചത്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=പോർട്ട്_ലൂയിസ്&oldid=3927387" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ