സാൽവഡോറേസീ

(Salvadoraceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സപുഷ്പികളിൽപ്പെടുന്ന ബ്രാസ്സികെയ്ൽസ് നിരയിൽ വരുന്ന ഒരു സസ്യകുടുംബമാണ് സാൽവഡോറേസീ (Salvadoraceae). ഈ ചെറിയ സസ്യകുടുംബത്തിൽ 3 ജീനസ്സുകളിലായി ഏകദേശം 12 സ്പീഷിസുകളാണുള്ളത്. ആഫ്രിക്ക, മഡഗാസ്കർ, തെക്കുകിഴക്കേ ഏഷ്യ, ജാവ (ദ്വീപ്) എന്നിവിടങ്ങളിലാണ് ഇവ സാധാരണയായി വളരുന്നത്. ഈ കുടുംബത്തിൽ കുറ്റിച്ചെടികളും ചെറുമരങ്ങളും കാണപ്പെടുന്നു. ഇവയിൽ ചിലസസ്യങ്ങൾ മുള്ളുകളോടു കൂടിയവയും ചിലത് കടുകെണ്ണയുടെ ഗന്ധത്തോടു കൂടിയവയും ആണ്.ഔഷധസസ്യങ്ങളായ യശങ്ക്, ഉകമരം തുടങ്ങിയവ ഈ കുടുംബത്തിലെ അംഗങ്ങളാണ്.

Salvadoraceae
യശങ്ക്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Salvadoraceae
Genera

Azima
Dobera
Salvadora

സവിശേഷതകൾ

ഇവയുടെ ഇലകൾ ലഘുപത്രങ്ങളും തണ്ടിൽ അഭിന്യാസത്തിൽ ക്രമീകരിച്ചതും പുർണ്ണവും മിനുസമുള്ളതും ചെറിയ ഉപപർണ്ണങ്ങളോടുകൂടിയവയുമാണ്.

ജീനസ്സുകൾ

  • Azima
  • Dobera
  • Salvadora

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സാൽവഡോറേസീ&oldid=2368751" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ