ടാങ്കിൾഡ്

(Tangled എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വാൾട്ട് ഡിസ്നി ആനിമേഷൻ സ്റ്റുഡിയോ 2010-ലെ ഒരു ഇംഗ്ലിഷ് അനിമേറ്റഡ് സംഗീത ചലച്ചിത്രമാണ് ടാങ്കിൾഡ്. ഈ ചലച്ചിത്രം മാൻഡി മോർ, സക്കരിയ ലെവി, ഡോണ മർഭി എന്നിവരുടെ ശബ്ദരേഖയാലും ഡിസ്നി സ്റ്റുഡിയോയുടെ അമ്പതാമത്തെ ചിത്രമെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. റാപ്പൊൻസൊൽ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയുള്ളതാണ് ഈ ചിത്രം. റാപ്പൊൻസൊൽ എന്ന പേരിലാണ് ചിത്രം നിർമ്മിച്ചു പൂർത്തിയാക്കപ്പെട്ടതെങ്കിലും പ്രദർശന പിറ്റേനാൾ ടാങ്കിൾഡ് എന്ന് പുനർനാമകരണം നൽകുകയായിരുന്നു. 3ഡി വേർഷനിലും സാധാരണ വേർഷനിലും ഈ ചിത്രം ലോകവ്യാപകമായി പ്രദർശനം നടത്തുകയുണ്ടായി. 2010 വരെ ലോകത്തിലെ ഏറ്റവും കൂടുതൽ ചെലവ് വന്ന അനിമേഷൻ ചിത്രം ഇതായിരുന്നു. കൂടാതെ ലോകത്തിലെ ചെലവു കൂടിയ രണ്ടാമത്തെ ചിത്രവും. 1196 കോടി രൂപയാണ് നിർമ്മാണ ചെലവ്. 2011 ജനുവരിയിലെ കണക്കനുസരിച്ച് ലോകവ്യാപകമായി 1800 കോടി രൂപയുടെ വരുമാനം നേടിക്കഴിഞ്ഞു.

ടാങ്കിൾഡ്
യു.കെ തിയേറ്റർ പോസ്റ്റർ
സംവിധാനംNathan Greno
Byron Howard
നിർമ്മാണംRoy Conli
ജോൺ ലാസെറ്റർ
Glen Keane
തിരക്കഥDan Fogelman
ആസ്പദമാക്കിയത്"റാപുൻട്സെൽ"
by ഗ്രിം സഹോദരന്മാർ
അഭിനേതാക്കൾMandy Moore
Zachary Levi
Donna Murphy
സംഗീതംAlan Menken
ചിത്രസംയോജനംTim Mertens
സ്റ്റുഡിയോവാൾട്ട് ഡിസ്നി ആനിമേഷൻ സ്റ്റുഡിയോ
വിതരണംവാൾട്ട് ഡിസ്നി പിക്ച്ചേഴ്സ്
റിലീസിങ് തീയതി
  • നവംബർ 17, 2010 (2010-11-17) (France)
  • നവംബർ 24, 2010 (2010-11-24) (United States)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$260 കോടി
സമയദൈർഘ്യം100 മിനിറ്റ്[1]
ആകെ$393,477,000[2]

കഥാസംഗ്രഹം

രാജകൊട്ടാരത്തിൽ ജനിച്ച റപ്പോൻസൊലിന്റെ മുടിക്ക് രോഗം സൗഖ്യമാക്കുവാനുള്ള ദിവ്യശക്തിയുണ്ട്. അവളെ അവിടെ നിന്ന് മന്ത്രവാദി വൃദ്ധ തട്ടിയെടുക്കുന്നു. തുടർന്ന് അവൾക്ക് പതിനെട്ടു വയസ് പ്രായം ആകുന്നതു വരെ അവളെ ആ വൃദ്ധ ഒളിപ്പിക്കുന്നു, പിന്നീട് ഒരു ചെറുപ്പക്കാരനുമായ പ്രണയത്തിലാവുന്നു. ഇതാണ് കഥയുടെ ഇതിവൃത്തം. റപ്പൊൻസൊൽ ഒരു ഗായിക കൂടിയാണ്. പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്ന തരത്തിലാണ് കഥ.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ടാങ്കിൾഡ്&oldid=3808592" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ