വെല്ലിംഗ്ടൺ

(Wellington എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ന്യൂസിലൻഡിന്റെ തലസ്ഥാനനഗരമാണ് വെല്ലിംഗ്ടൺ. ഓക്‌ലൻഡ് കഴിഞ്ഞാൽ ന്യൂസിലൻഡിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരം വെല്ലിംഗ്ടണാണ്. ന്യൂസിലന്റിന്റെ ഉത്തരദ്വീപിന്റെ തെക്കെ അറ്റത്ത് സ്ഥിതി ചെയുന്ന വെല്ലിംഗ്ടണിനു ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാനനഗരം എന്ന വിശേഷണവും സ്വന്തമാണ്. ടാസ്മാൻ കടൽ, ശാന്തസമുദ്രം, കുക്ക് കടലിടുക്ക് എന്നീ ജല സ്ത്രോതസുകളാൽ മൂന്നുവശവും ചുറ്റപ്പെട്ട വെല്ലിങ്ടൺ ന്യൂസിലൻഡിലെ ഒരു പ്രധാന തുറമുഖ നഗരമാണ്. ലോവർഹട്ട്, അപ്പർ ഹട്ട്, പൊരിരുവ എന്നിവയാണ് നഗരത്തിന്റെ പ്രധാന പ്രാന്ത പ്രദേശങ്ങൾ. ഏകദേശം നാല് ലക്ഷത്തോളം ആളുകൾ വെല്ലിങ്ടണിൽ താമസിക്കുന്നു[4].

വെല്ലിംഗ്ടൺ
Main urban area
മൗണ്ട് വിക്ടോറിയ കുന്നിൽ നിന്നുമുള്ള വെല്ലിങ്ടൺ നഗരത്തിന്റെ ദൃശ്യം
മൗണ്ട് വിക്ടോറിയ കുന്നിൽ നിന്നുമുള്ള വെല്ലിങ്ടൺ നഗരത്തിന്റെ ദൃശ്യം
Nickname(s): 
Harbour City, Welly, Windy Wellington, Wellywood
Wellington urban area within New Zealand
Wellington urban area within New Zealand
Country New Zealand
RegionWellington
Territorial authoritiesWellington City
Lower Hutt City
Upper Hutt City
Porirua City
Kapiti Coast
വിസ്തീർണ്ണം
 • നഗരം
444 ച.കി.മീ.(171 ച മൈ)
 • മെട്രോ
1,390 ച.കി.മീ.(540 ച മൈ)
താഴ്ന്ന സ്ഥലം
0 മീ(0 അടി)
സമയമേഖലUTC+12 (NZST)
 • Summer (DST)UTC+13 (NZDT)
Postcode(s)
6000 group, and 5000 and 5300 series
ഏരിയ കോഡ്04
Local iwiNgāti Toa Rangatira, Ngāti Raukawa, Te Āti Awa
വെബ്സൈറ്റ്www.wellingtonnz.com

ഇതുകൂടി കാണുക

അവലംബം

41°17′20″S 174°46′38″E / 41.28889°S 174.77722°E / -41.28889; 174.77722

പുറത്തേക്കുള്ള കണ്ണികൾ

വിക്കിവൊയേജിൽ നിന്നുള്ള വെല്ലിംഗ്ടൺ യാത്രാ സഹായി

"https:https://www.search.com.vn/wiki/index.php?lang=ml&q=വെല്ലിംഗ്ടൺ&oldid=4083920" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ