സിക്സിയാനികസ്

(Xixianykus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചൈനയിലെ അവസാന ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ നിന്നുള്ള അൽവാരെസസൗറോയ്ഡ തെറോപോഡ ദിനോസറിന്റെ ജനുസ്സാണ് സിക്സിയാനികസ്.[1]

Xixianykus
Temporal range: Late Cretaceous, 83 Ma
PreꞒ
O
S
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain:Eukaryota
കിങ്ഡം:Animalia
Phylum:കോർഡേറ്റ
ക്ലാഡ്:Dinosauria
ക്ലാഡ്:Saurischia
ക്ലാഡ്:Theropoda
Family:Alvarezsauridae
Node:Ceratonykini
Genus:Xixianykus
Xu et al, 2010
Species:
X. zhangi
Binomial name
Xixianykus zhangi
Xu et al., 2010

കണ്ടെത്തൽ

ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ മജിയാക്കൺ ഫോർമേഷനിലാണ് ഹോളോടൈപ്പ് XMDFEC V0011 എന്ന ഫോസിൽ കണ്ടെത്തിയത്. തലയോട്ടി ഇല്ലാതെ ഭാഗിക അസ്ഥികൂടമാണ് ഫോസിലിൽ അടങ്ങിയിരിക്കുന്നത്. പിൻകാലുകൾ, ഇടുപ്പ് , നട്ടെല്ല് എന്നിവയുടെ ഭാഗങ്ങളും കണ്ടെടുത്തു.[2]

ശരീര ഘടന

അമ്പതു സെന്റീമീറ്റർ മാത്രം നീളവും 20 സെൻറിമീറ്റർ പൊക്കവും ഉള്ള വളരെ ചെറിയ ദിനോസർ ആയിരുന്നു ഇവ. കാലിന്റെ എല്ലുകളുടെ ഘടനയിൽ നിന്നും ഇവർ നല്ല ഓട്ടക്കാരായിരുന്നു എന്ന് അനുമാനിക്കുന്നു . അനേകം തൂവലുകൾ ഉണ്ടായിരുന്നു ഇവയ്ക്ക് എന്നും കരുതുന്നു .

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സിക്സിയാനികസ്&oldid=4024130" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്