അയോണിക പോൾ

അയോണിക പോൾ (ജനനം 23 സെപ്റ്റംബർ 1992) ഇന്ത്യൻ ഷൂട്ടർ ആണ്. 10 മീറ്റർ എയർ റൈഫിളിൽ ആണ് അയോണിക മത്സരിക്കുന്നത്. 2014 ലെ കോമൺ വെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയിരുന്നു. മുംബൈയിലെ ചെംബൂരിൽ സ്വാമി വിവേകാനന്ദ ഹൈസ്കൂളിൽ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പൻവേലുള്ള പിള്ളൈ എഞ്ചിനീയറിംഗ് കോളേജിൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയതിനു ശേഷം ഇപ്പോൾ ഇലക്ട്രോണിക്ക് എഞ്ചിനീയറിംഗിൽ മാസ്റ്റർ ഡിഗ്രി ചെയ്യുന്നു. നീന്തൽ വിദഗ്ദ്ധയായിരുന്ന അയോണികയ്ക്ക് പതുക്കെ ഷൂട്ടിങ്ങിൽ താത്പര്യം വരികയായിരുന്നു. 2014 ഇൽ സ്ലോവേനിയയിൽ നടന്ന ഐ എസ് എസ് എഫ് ലോകകപ്പിൽ വെങ്കലം  അയോണിക നേടിയിരുന്നു.[1]

Ayonika Paul
വ്യക്തിവിവരങ്ങൾ
ദേശീയതIndian
ജനനം (1992-09-23) 23 സെപ്റ്റംബർ 1992  (31 വയസ്സ്)
Mumbai, India
ഉയരം163 cm (5 ft 4 in)
Sport
രാജ്യംIndia
കായികയിനംShooting
Event(s)10 metre air rifle
പരിശീലിപ്പിച്ചത്Thomas Farnik
Updated on 26 July 2014.

ഐ എസ് എസ് എഫ് ലോക മെഡൽ പട്ടിക

No.EventChampionshipYearPlaceMedal
110 മീറ്റർ എയർ റൈഫിൾഐ എസ് എസ് എഫ് ലോകകപ്പ്2014മരിബോർ

References

"https:https://www.search.com.vn/wiki/index.php?lang=ml&q=അയോണിക_പോൾ&oldid=3089421" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്