അഹ്മെദ് സെവെയ്ല്

അഹ്മെദ് ഹസ്സൻ സെവെയ്ല് (Arabic: أحمد حسن زويل‎, IPA: [ˈæħmæd ˈħæsæn zeˈweːl]; ജനനം ഫെബ്രുവരി 26, 1946). ഈജിപ്റ്റുകാരനും അമേരിക്കകാരനുമായ ഒരു ശാസ്ത്രജ്ഞനാണ് അഹ്മെദ് സെവെയ്ല്.ഫെംറ്റോരസതന്ത്രത്തിന്റെ(femtochemistry) പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.ഫെംറ്റോരസതന്ത്രത്തിലെ ഗവേഷണ പ്രവർത്തനങ്ങൾക്ക് 1999 ലെ രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.ശാസ്ത്രവിഷയത്തിന് നോബൽ പുരസ്കാരം നേടുന്ന അറബ് വംശജനായ ആദ്യത്തെ ശാസ്ത്രജ്ഞനാണ് അഹ്മെദ് സെവെയ്ല്.ഇപ്പോൾ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ രസതന്ത്രവിഭാഗം ലിനസ് പോളിങ്ങ് ചെയർ പ്രൊഫസറായും ഫിസിക്കൽ ബയോളജി സെന്റർ ഫോർ അൾട്രാഫാസ്റ്റ് സയൻസ് ആന്റ് ടെക്നോളജി ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു.

Ahmed Zewail
أحمد حسن زويل
Ahmed Zewail receiving the Othmer Gold Medal in 2009
ജനനം
Ahmed Hassan Zewail

(1946-02-26) ഫെബ്രുവരി 26, 1946  (78 വയസ്സ്)
Damanhour, Egypt
ദേശീയതEgyptian, American
കലാലയം
അറിയപ്പെടുന്നത്Femtochemistry
പുരസ്കാരങ്ങൾ
  • King Faisal International Prize (Saudi Arabia) (1989)
  • Peter Debye Award (1996)
  • E. Bright Wilson Award (1997)
  • Nobel Prize for Chemistry (1999)
  • Order of the Nile (1999)
  • E. O. Lawrence Award (1998)
  • The Franklin Medal (United States) (1998)
  • Paul Karrer Gold Medal (1998)
  • Tolman Award (1997)
  • Wolf Prize (Israel) (1993)
  • ForMemRS (2001)[1]
  • Albert Einstein World Award of Science (2006)
  • Othmer Gold Medal (2009)
  • Priestley Medal (2011)
  • Davy Medal (2011)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലം
സ്ഥാപനങ്ങൾ
പ്രബന്ധംOptical and magnetic resonance spectra of triplet excitons and localized states in molecular crystals (1975)
വെബ്സൈറ്റ്www.zewail.caltech.edu

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=അഹ്മെദ്_സെവെയ്ല്&oldid=2914322" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്