ആൻഡ്രൂ ലോയ്ഡ് വെബ്ബർ

ഒരു ബ്രിട്ടീഷ് സംഗീതജ്ഞനാണ് ആൻഡ്രൂ ലോയ്ഡ് വെബ്ബർ, ബാരോൺ ലോയ്ഡ് വെബ്ബർ[2][3] (ജനനം 22 മാർച്ച് 1948).[4] 2008-ൽ ദ ടെലിഗ്രാഫ് ബ്രിട്ടണിലെ ഏറ്റവും ശക്തനായ അഞ്ചാമത്തെ വ്യക്തിയായി തിരഞ്ഞെടുത്തിട്ടുണ്ട്."[5]

The Right Honourable

ദ ആൻഡ്രൂ ലോയ്ഡ് വെബ്ബർ
ലോയ്ഡ് വെബ്ബർ 2007 ൽ
ജനനം
ആൻഡ്രൂ ലോയ്ഡ് വെബ്ബർ

(1948-03-22) 22 മാർച്ച് 1948  (76 വയസ്സ്)
Kensington, London, England
ദേശീയതബ്രിട്ടീഷ്
കലാലയംവെസ്റ്റ്മിൻസ്റ്റർ സ്കൂൾ
മഗ്ദലെൻ കോളജ്, ഒക്സ്ഫോർഡ്
റോയൽ കോളജ് ഓഫ് മ്യൂസിക്
തൊഴിൽ
Composer • panellist • television personality • songwriter • theatre director • businessman
സജീവ കാലം1965–ഇതുവരെ
അറിയപ്പെടുന്ന കൃതി
See Discography
രാഷ്ട്രീയ കക്ഷിConservative
പുരസ്കാരങ്ങൾKnight Bachelor

Best Original Song
1996: Evita
Best Original Score
1980: Evita
Best Original Song
1996: Evita
Performing Arts
2001: Jesus Christ Superstar
Best Cast Show Album
1980: Evita
1983 Cats
Best Contemporary Composition
1985: Lloyd Webber: Requiem
2008: Society of London Theatre Special Award

Member of the House of Lords
ഓഫീസിൽ
25 February 1997 – 17 October 2017

നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹത്തെ എലിസബത്ത് II 1992 ൽ നൈറ്റ്ഹുഡ് നൽകി ആദരിച്ചിട്ടുണ്ട്. ഏഴ് ടോണി പുരസ്കാരം, മൂന്ന് ഗ്രാമി പുരസ്കാരം അതു പോലെ ഗ്രാമി ലെജൻഡ് പുരസ്കാരം, ഒരു ഓസ്കാർ,ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരം, ഒരു ബ്രിട്ട് പുരസ്കാരം എന്നിവ ഇദ്ദേഹത്തിനു ലഭിച്ച മറ്റു പുരസ്കാരങ്ങളാണ്.[6][7][8] ഹോളിവുഡ് വാൽക് ഓഫ് ഫെയിമിന്റെ സ്റ്റാറും, സോങ്റൈറൈറ്റേഴ്സിന്റെ ഹാൾ ഓഫ് ഫെയിമിലെ അംഗവുമായ ഇദ്ദേഹം ബ്രിട്ടീഷ് അക്കാഡമി ഓഫ് സോങ്റൈറ്റേഴ്സ് ,കമ്പോസേഴ്സ് ആൻഡ് ഓതേഴ്സിന്റെ ഫെല്ലോ കൂടിയാണ്. [9]

References

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്