ഇന്ത്യൻ ഭരണഘടനയുടെ നാലാം പട്ടിക

ഇന്ത്യൻ ഭരണഘടനയുടെ നാലാമത്തെ പട്ടികയിൽ ഓരോ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുവദിച്ച രാജ്യസഭ സീറ്റുകളുടെ എണ്ണം അടങ്ങിയിരിക്കുന്നു.

നാലാമത്തെ പട്ടിക

താഴെ നൽകിയിരിക്കുന്ന പട്ടികയിൽ ഓരോ സംസ്ഥാനങ്ങൾ അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയ്ക്ക് അനുവദിച്ചിരിക്കുന്ന രാജ്യസഭ സീറ്റുകളുടെ എണ്ണം ചേർക്കുന്നു.[1]

#പേര്സീറ്റുകൾ എണ്ണം
1ആന്ധ്രാപ്രദേശ്‌18
2ആസാം7
3ബിഹാർ16
4ഝാർഖണ്ഡ്‌6
5ഗോവ1
6ഗുജറാത്ത്11
7ഹരിയാന5
8കേരളം9
9മധ്യപ്രദേശ്11
10ഛത്തീസ്‌ഗഢ്5
11തമിഴ്നാട്18
12മഹാരാഷ്ട്ര19
13കർണാടക12
14ഒറീസ്സ10
15പഞ്ചാബ്7
16രാജസ്ഥാൻ10
17ഉത്തർ പ്രദേശ്31
18ഉത്തരാഖണ്ഡ്3
19പശ്ചിമ ബംഗാൾ16
20ജമ്മു-കശ്മീർ4
21നാഗാലാന്റ്1
22ഹിമാചൽ പ്രദേശ്3
23മണിപ്പൂർ1
24ത്രിപുര1
25മേഘാലയ1
26സിക്കിം1
27മിസോറം1
28അരുണാചൽ പ്രദേശ്1
29ഡൽഹി3
30പോണ്ടിച്ചേരി1
Total233

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്