ഝാർഖണ്ഡ്‌

ഇന്ത്യയിലെ ഒരു സംസ്ഥാനം
ഝാർഖണ്ഡ്‌
അപരനാമം: -
തലസ്ഥാനംറാഞ്ചി
രാജ്യംഇന്ത്യ
ഗവർണ്ണർ
മുഖ്യമന്ത്രി
ദ്രൗപദി മുർമു
ഹേമന്ത് സോറൻ
വിസ്തീർണ്ണം79700ച.കി.മീ
ജനസംഖ്യ26909428
ജനസാന്ദ്രത338/ച.കി.മീ
സമയമേഖലUTC +5:30
ഔദ്യോഗിക ഭാഷഹിന്ദി
[[Image:|75px|ഔദ്യോഗിക മുദ്ര]]

ഝാർഖണ്ഡ്‌ ഇന്ത്യയുടെ വടക്കുകിഴക്കുള്ള സംസ്ഥാനമാണ്‌, തലസ്ഥാനം റാഞ്ചി. ബീഹാർ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്‌, ഉത്തർപ്രദേശ്, ഒറീസ്സ എന്നിവയാണ്‌ ഝാ‍ർഖണ്ഡിന്റെ അതിർത്തി സംസ്ഥാനങ്ങൾ. 2000 നവംബർ 15-നാണ്‌ ഈ സംസ്ഥാനം രൂപികൃതമായത്, നേരത്തെ ബീഹാറിന്റെ ഭാഗമായ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ്‌ ഈ സംസ്ഥാനം രൂപീകരിച്ചത്. ജാംഷെഡ്‌പൂർ, ബൊക്കാറോ, സിന്ദ്രി, ധൻബാദ് എന്നിവയാണ്‌ ഝാർഖണ്ഡിലെ പ്രധാന വ്യാവസായികനഗരങ്ങൾ.

ഝാർഖണ്ഡ്‌ സംസ്ഥാനത്തിന്റെ സിംഹഭാഗവും സ്ഥിതിചെയ്യുന്നത് ഛോട്ടാ നാഗ്പൂർ പീഠഭൂമിയിലാണ്.

ജില്ലകൾ

ജാർഖണ്ഡിലെ ജില്ലകൾ താഴെപ്പറയുന്നവയാണ്‌ [1]

  • കൊഡർമ ജില്ല
  • ഗഢ്വ ജില്ല
  • ഗിരീഢീഹ് ജില്ല
  • ഗുംല ജില്ല
  • ചത്രാ ജില്ല
  • ജാമ്താഢാ ജില്ല
  • ദുമ്കാ ജില്ല
  • ദേവ്ഘർ ജില്ല
  • ഗൊഡ്ഡാ ജില്ല
  • ധൻബാദ് ജില്ല
  • പലാമു ജില്ല
  • പശ്ചിമി സിംഹ്ഭൂമ് ജില്ല
  • പൂർവി സിംഹ്ഭൂമ് ജില്ല
  • ബൊക്കാറോ ജില്ല
  • റാഞ്ചി ജില്ല
  • ലാതെഹാർ ജില്ല
  • ലോഹർദഗ്ഗാ ജില്ല
  • സറാഇകേലാ ഖർസാവാ ജില്ല
  • സാഹിബ്ഗഞ്ച് ജില്ല
  • സിമ്ഡെഗാ ജില്ല
  • ഹസാരിബാഗ് ജില്ല
  • രാംഗഢ് ജില്ല
  • പാകുഢ് ജില്ല
  • ഖുടി ജില്ല

|}

"https:https://www.search.com.vn/wiki/index.php?lang=ml&q=ഝാർഖണ്ഡ്‌&oldid=3828644" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്