ഇന്ത്യൻ സൂപ്പർ ലീഗ്

ഇന്ത്യയിലെ ടോപ്പ് ടയർ അസോസിയേഷൻ ഫുട്ബോൾ ലീഗ്

ഇന്ത്യയിലെ ഒരു പ്രൊഫഷണൽ ഫുട്ബോൾ ലീഗാണ് ഐഎസ്എൽ എന്നറിയപ്പെടുന്ന ഇന്ത്യൻ സൂപ്പർ ലീഗ് അഥവാ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ്.ഐ-ലീഗ് പോലെ ഇന്ത്യയിലെ പ്രധാന ഫുട്ബോൾ ടൂർണമെന്റാണ് ഐഎസ്എൽ. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലുള്ള 10 ടീമുകളാണ് ഐഎസ്എൽ ഒൻപതാം സീസൺ ആയ 2022-23 സീസണിൽ നവംബർ മുതൽ ഏപ്രിൽ വരെ മത്സരിക്കുന്നത്.</ref>

ഇന്ത്യൻ സൂപ്പർ ലീഗ്
Countriesഇന്ത്യ
ConfederationAFC
സ്ഥാപിതം21 October 2013[1]
Number of teams11
Current championsമുംബൈ സിറ്റി എഫ് സി
(2022-2023)
Most championshipsഎടികെ
(3 titles)
TV partnersSee media coverage
വെബ്സൈറ്റ്indiansuperleague.com
2023

2014-ലെ ആദ്യ സീസൺ മുതൽ രണ്ട് ടീമുകളാണ്കിരീടം നേടിയിട്ടുള്ളത്.2014, 2016,2020വർഷങ്ങളിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയും 2015, 2017–18-ൽചെന്നൈയിൻ എഫ് സിയും.2020-21 ൽ മുബൈ സിറ്റി യും.2021-22 ഹൈദരാബാദ്‌ എഫ്സിയുമാണ്

ടീമുകൾ

ടീമുകളുടെ നേട്ടം

ഫൈനൽ മത്സരഫലങ്ങൾ

SeasonDateWinnerScoreRunners–upVenueAttendanceHero of the League
201420 Decemberഅത്‌ലറ്റിക്കോ ഡി കൊൽക്കത്ത1–0കേരള ബ്ലാസ്റ്റേഴ്സ്DY Patil Stadium36,484 Iain Hume
201520 Decemberചെന്നൈയിൻ എഫ് സി3–2എഫ് സി ഗോവFatorda Stadium18,477 സ്റ്റീവൻ മെൻഡോസ
201618 Decemberഅത്‌ലറ്റിക്കോ ഡി കൊൽക്കത്ത1–1 (4–3 pen.)കേരള ബ്ലാസ്റ്റേഴ്സ്ജവഹർലാൽ നെഹ്റു സ്റ്റേഡിയം54,146 ഫ്ലോറന്റ് മലൂദ
201817 Marchചെന്നൈയിൻ എഫ് സി3–2ബംഗളൂരു എഫ്.സിശ്രീ കണ്ഡീരവ സ്റ്റേഡിയം ബഗ്ലൂരു25,810 സുനിൽ ചേത്രി
201913 marachഅത്‌ലറ്റിക്കോ ഡി കൊൽക്കത്ത3-1ചെന്നൈയിൻ എഫ് സിFatorda Stadium, Margao
202013 marchമുംബൈ സിറ്റി എഫ് സി2-1എടികെ മോഹൻ ബഗാൻFatorda Stadium, Margao

ടീമുകളുടെ കിരീട നേട്ടം

ChampionshipsTeamYears
3Atlético de Kolkata2014, 2016,2020
2Chennaiyin2015, 2018

അവലംബങ്ങൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്