ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ

ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (യഥാർത്ഥത്തിൽ ഇന്റർനാഷണൽ ടെലഗ്രാഫ് യൂണിയൻ) എന്നത് ഐക്യരാഷ്ട്ര സഭയുടെ വിവരസാങ്കേതികത ആശയവിനിമയ സാങ്കേതികവിദ്യാരംഗത്തെ പ്രവർത്തന ഏകോപനത്തിനുള്ള ഒരു പ്രത്യേക സമിതി ആണ്.[1] 1865 മേയ് 17-നാണ് ഇത് രൂപീകൃതമായത്.

അന്തർദേശീയ റേഡിയോ സ്പെക്ട്രത്തിന്റെ ഏകോപനം, ഉപഗ്രഹങ്ങളുടെ ഭ്രമണപഥത്തിൽ എല്ലാ രാജ്യങ്ങളുടെയും സഹകരണം, വികസ്വര രാജ്യങ്ങളിൽ വിവരസാങ്കേതിക രംഗത്തിന്റെ അടിസ്ഥാന വികസനം എന്നിവ ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ കർത്തവ്യങ്ങളാണ്. സ്വിറ്റ്സർലൻഡിലെ ജനീവയാണ് ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ ആസ്ഥാനം. 12 തദ്ദേശീയ കാര്യാലയങ്ങളും 193 അംഗരാജ്യങ്ങളും ഉള്ള സമിതിക്ക് 800 ൽ പരം പൊതു-സ്വകാര്യ സ്ഥാപനങ്ങളും കരുത്തേകുന്നു.

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്