ഉറി: ദി സർജിക്കൽ സ്ട്രൈക്ക്

ആർഎസ്‌വിപി മൂവീസിന്റെ ബാനറിൽ റോണി സ്ക്രിവാള നിർമ്മിച്ച് ആദിത്യ ധർ ചിത്രത്തിന്റെ നിർമ്മാണവും സംവിധാനവും നിർവഹിച്ച 2019 ലെ ഇന്ത്യൻ ആക്ഷൻ സിനിമയാണ് ഉറി: ദി സർജിക്കൽ സ്ട്രൈക്ക്. ചിത്രത്തിൽ വിക്കി കൗശൽ, പരേഷ് റാവൽ, മോഹിത് റെയ്ന, യാമി ഗൌതം എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഉറിയിൽ 2016 സപ്തംബർ 18ന് നാല് അതിക്രമകാരികൾ ഇന്ത്യൻ സൈന്യത്തെ ആക്രമിച്ച സംഭവത്തെ ആസ്പദമക്കിയുള്ള കഥയാണ്. 2019 ജനുവരി 11 നാണ് തീയേറ്ററിൽ പ്രദർശിപ്പിച്ചത്. സിനിമയുടെ ആദ്യവാരം നേടിയത് 35.73 കോടി രൂപയാണ്.

Uri: The Surgical Strike
Theatrical release poster
സംവിധാനംആദിത്യ ധർ
നിർമ്മാണംറോണി സ്ക്രൂവാല
തിരക്കഥആദിത്യ ധർ
അഭിനേതാക്കൾവിക്കി കൗശൽ
യാമി ഗൗതം
പരേശ് റാവൽ
മോഹിത് റൈന
കൃതി കുൽഹാരി
സംഗീതംശാശ്വത് സഛ്ദേവ്
ഛായാഗ്രഹണംമിതേഷ് മിർചന്ദാനി
ചിത്രസംയോജനംശിവ്കുമാർ വി. പണിക്കർ
സ്റ്റുഡിയോRSVP മൂവീസ്
റിലീസിങ് തീയതി
  • 11 ജനുവരി 2019 (2019-01-11)[1]
രാജ്യംഇന്ത്യ
ഭാഷഹിന്ദി
ബജറ്റ്45 കോടി[2]
സമയദൈർഘ്യം138 മിനിറ്റ്
ആകെest. 322.09 കോടി[3]

ഇതിവൃത്തം

ഈ സിനിമ അഞ്ച് അധ്യായങ്ങളായി തിരിച്ചിരിക്കുന്നു.

അധ്യായം ഒന്ന്: ദി സെവൻ സിസ്റ്റർസ്

രണ്ടാമത്: ആൻ അൺസെറ്റിംഗ് പീസ്‌

അദ്ധ്യായം മൂന്ന്: ബ്ലീഡ് ഇന്ത്യ വിത്ത്‌ എ തൗസൻന്റ കട്ട്‌സ്

അധ്യായം നാല്: നയാ ഹിന്ദുസ്ഥാൻ (പുതിയ ഇന്ത്യ)

ഫൈനൽ ചാപ്റ്റർ:ദി സർജിക്കൽ സ്ട്രൈക്ക്

അഭിനേതാക്കൾ

നിർമ്മാണം

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്