ഉൽക്കമഴ

ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വളരെയധികം ഉൽക്കകൾ കടന്ന് കത്തിയമരുന്ന പ്രതിഭാസമാണ് ഉൾക്കാമഴ. രാത്രി ആകാശത്താണ് ഈ കാഴ്ച പലപ്പോഴും ദൃശ്യമാകുന്നത്. ഭൂമി ഏതെങ്കിലും വാൽനക്ഷത്രത്തിന്റെയോ മറ്റൊ പരിക്രമണപഥത്തിലൂടെ കടന്നുപോകുമ്പോഴാണ് സാധാരണഗതിയിൽ ഉൽക്കാമഴ കാണപ്പെടാറ്. അപൂർവ്വം ചില സമയങ്ങളിൽ ഉൽക്കകൾ കത്തിത്തീരാതെ ഭൂമിയിൽ എത്താറുമുണ്ട്. എല്ലാ വർഷവും മുടങ്ങാതെ നടക്കുന്ന ഉൽക്കാവർഷങ്ങളും ഉണ്ട്.

ഉൽക്കാവർഷം പട്ടിക

ഉൽക്കാവർഷംസമയംഎവിടെ നിന്ന്
Quadrantidsജനുവരിയുടെ തുടക്കംThe same as the parent object of minor planet 2003 EH1,[1] and perhaps comets C/1490 Y1 and C/1385 U1 [2]
Lyridsഏപ്രിൽ അവസാനംവാൽനക്ഷത്രം Thatcher
Pi Puppids (periodic)ഏപ്രിൽ അവസാനംവാൽനക്ഷത്രം 26P/Grigg-Skjellerup
Eta Aquariidsമേയ് തുടക്കംവാൽനക്ഷത്രം 1P/Halley
Arietidsജൂൺ മധ്യംവാൽനക്ഷത്രം 96P/Machholz, Marsden and Kracht comet groups complex [3][4]
June Bootids (periodic)ജൂൺ അവസാനംവാൽനക്ഷത്രം 7P/Pons-Winnecke
Southern Delta Aquariidsജൂലൈ അവസാനംവാൽനക്ഷത്രം 96P/Machholz, Marsden and Kracht comet groups complex [3][4]
Alpha Capricornidsജൂലൈ അവസാനംവാൽനക്ഷത്രം 169P/NEAT[5]
പെഴ്സീയിഡുകൾആഗസ്റ്റ് മധ്യംവാൽനക്ഷത്രം സ്വിഫ്റ്റ്-ടർട്ടിൽ
Kappa Cygnidsആഗസ്റ്റ് മധ്യംMinor planet 2008 ED69[6]
Aurigids (periodic)സെപ്തംബർ ആദ്യംവാൽനക്ഷത്രം C/1911 N1 (Kiess)[7]
Draconids (periodic)ഒക്റ്റോബർ ആദ്യംവാൽനക്ഷത്രം 21P/Giacobini-Zinner
Orionidsഒക്റ്റോബർ അവസാനംവാൽനക്ഷത്രം 1P/Halley
Southern Tauridsനവംബർ തുടക്കംവാൽനക്ഷത്രം 2P/Encke
Northern Tauridsനവംബർ മധ്യംMinor planet 2004 TG10 and others[3][8]
Andromedids (periodic)നവംബർ മധ്യംവാൽനക്ഷത്രം 3D/Biela[9]
Alpha Monocerotids (periodic)നവംബർ മധ്യംunknown[10]
Leonidsനവംബർ മധ്യംവാൽനക്ഷത്രം 55P/Tempel-Tuttle
Phoenicids (periodic)ഡിസംബർ തുടക്കംവാൽനക്ഷത്രം D/1819 W1 (Blanpain)[11]
Geminidsഡിസംബർ മധ്യംMinor planet 3200 Phaethon[12]
Ursidsഡിസംബർ അവസാനംവാൽനക്ഷത്രം 8P/Tuttle[13]

അപകടങ്ങൾ

2013 ഫെബ്രുവരി 15 ന് റഷ്യയിലുണ്ടായ ഉൽക്കാമഴയിൽ 400 ഓളം പേർക്ക് പരിക്കേറ്റിരുന്നു. ഉൽക്കാമഴയെത്തുടർന്നുണ്ടായ സമ്മർദ്ധതരംഗങ്ങൾ മൂലം ജനൽചില്ലുകളും മറ്റും പൊട്ടിത്തെറിച്ചാണ് കൂടുതൽപേർക്കും പരിക്കേറ്റത്[14][15]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഉൽക്കമഴ&oldid=3774834" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്