എമിലിയാനൊ സപാത്ത

1910-ലെ മെക്സിക്കൻ വിപ്ലവത്തിന്റെ പ്രമുഖ നേതാവായിരുന്നു എമിലിയാനോ സപാത്ത (Emiliano Zapata) (1879 ഓഗസ്റ്റ് 8, – 1919 ഏപ്രിൽ 10)[1] . പൊർഫിറിയോ ഡയസ് എന്ന ഏകാധിപതിയുടെ ഭരണത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുവാനായിരുന്നു മെക്സിക്കൻ വിപ്ലവം നടന്നത്.കൃഷിഭൂമി സമമായി ഭാഗിക്കുന്നതിനുവേി പോരാടിയ മെക്‌സിക്കൻ വിപ്ലവകാരിയായിരുന്നു സപാത്ത . മെക്‌സിക്കോയുടെ തെക്കുഭാഗത്തുള്ള മോർലോസ് സംസ്ഥാനത്തെ ഇന്ത്യൻ കർഷകരെ ഡയസിനും വൻകിട ഭൂവുടമകൾക്കുമെതിരായി പ്രക്ഷോഭത്തിലേക്കു നയിച്ചു . പിൽക്കാലത്ത് ഭൂപരിഷ്കരണങ്ങൾ നടപ്പാക്കാതിരുന്നതിന് മാഡേറെ, ഹ്യൂർട്ടാ, കാരാൻസാ എന്നീ പ്രസിഡന്റുമാരെ എതിർത്തു. കാരാൻസാ അനുകൂലിയായ ഒരു സൈനികോദ്യോഗസ്ഥൻ സപാട്ടയെ വധിച്ചു.


അപരനാമം:സപാത്ത
ജനനം:1879 ഓഗസ്റ്റ് 8
ജനന സ്ഥലം:അനെനെക്വിൽകൊ, മെക്സിക്കോ
മരണം:1919 ഏപ്രിൽ 10
മരണ സ്ഥലം:ചൈനാമെക്കാ, മെക്സിക്കോ
സംഘടന:ലിബറേഷൻ ആർമി ഒഫ് ദ സൗത്ത്

അവലംബം



"https:https://www.search.com.vn/wiki/index.php?lang=ml&q=എമിലിയാനൊ_സപാത്ത&oldid=2787188" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്