ഏജ് ഓഫ് എം‌പയേഴ്സ്

കമ്പ്യൂട്ടർ വീഡിയോ ഗെയിം പരമ്പര

എൻസെമ്പിൾ സ്റ്റുഡിയോസ് നിർമിച്ച് മൈക്രോസോഫ്റ്റ് ഗെയിംസ് സ്റ്റുഡിയോസ് പുറത്തിറക്കിയ കമ്പ്യൂട്ടർ വീഡിയോ ഗെയിം പരമ്പരയാണ് ഏജ് ഓഫ് എം‌പയേഴ്സ്. 1997ലാണ് പരമ്പരയിലെ ആദ്യ കളിയായ ഏജ് ഓഫ് എം‌പയേഴ്സ് പുറത്തിറങ്ങിയത്. ഈ പരമ്പരയിലെ കളികളിൽ ഉപയോക്താവ് ഒരു ജനവിഭാഗത്തെ വിവിധ കാലഘട്ടങ്ങളിലൂടെ നയിക്കുകയാണ് ചെയ്യുന്നത്, യുഗങ്ങളിലൂടെ മുന്നേറുന്നതോടൊപ്പം പുതിയ ആയുധങ്ങൾ ഉപകരണങ്ങൾ സൈനിക വ്യൂഹങ്ങൾ എന്നിവയിൽ പുരോഗമിക്കുകയും ചെയ്യുന്നു.ഇതിലെ മുഖ്യ പതിപ്പുകൾ ചരിത്രത്തിന് പ്രാധാന്യം നൽകുന്ന റിയൽ-ടൈം സ്ട്രാറ്റെജി വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്. കാം‌പെയിൻ, റാന്റം മാപ് എന്നിങ്ങനെ രണ്ട് തരം കളിരീതികളാണ് ഇവയിൽ പ്രധാനമായും ഉള്ളത്.

The Age of Empires series logo

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്