ഒക്ടോബർ 6

തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 1 വർഷത്തിലെ 279 (അധിവർഷത്തിൽ 280)-ാം ദിനമാണ്


ചരിത്രസംഭവങ്ങൾ

  • 1891 - ഐവി ഡേ ആയി അയർലൻഡുകാർ ആഘോഷിക്കുന്നു.
  • 1889 - തോമസ് ആൽ‌വാ എഡിസൺ ആദ്യത്തെ ചലച്ചിത്രം പ്രദർശിപ്പിച്ചു.
  • 1927 - ആദ്യത്തെ മുഴുനീള സംസാരിക്കുന്ന ചലച്ചിത്രം ദ ജാസ് സിങ്ങർ പ്രദർശിപ്പിക്കപ്പെടുന്നു.
  • 1995 - ബെല്ലറോഫോൺ എന്ന ഗ്രഹം കണ്ടെത്തപ്പെടുന്നു.


ജനനം

  • 1289 - ബൊഹീമിയൻ രാജാവ് വെൻസസ്‌ലോസ്
  • 1905 - ഹെലൻ വിത്സ് മൂഡി - (ടെന്നീസ് കളിക്കാരി)
  • 1908 - കരോൾ ലൊമ്പാർഡ് - (നടി)
  • 1942 - ബ്രിറ്റ് എൿലാൻഡ് - (നടി)
  • 1946 - വിനോദ് ഖന്ന - (നടൻ)))
  • 1946 - ഇംഗ്ലീഷ് ക്രിക്കറ്റ് കളിക്കാരൻ ടോണി ഗ്രെഗിന്റെ ജന്മദിനം
  • 1948 - ജെറി ആഡംസ് - (രാഷ്ട്രീയ നേതാവ്)

മരണം

  • 1661 - ഏഴാം സിക്ക് ഗുരുവായ ഗുരു ഹര് റായിയുടെ ചരമദിനം.
  • 1892 - ആൽഫ്രഡ് ലോഡ് ടെന്നിസൺ - (കവി)
  • 1981 - ഈജിപ്ഷ്യ൯ പ്രസിഡന്റ്‌ മുഹമ്മദ്‌ അ൯വർ സാദത്ത്‌ കെയ്‌റോയിൽ വെടിയേറ്റു മരിച്ചു.
  • 1989 - ബെറ്റി ഡേവിസ് - (നടി)
  • 1992 - ഡെൻഹോം എലിയറ്റ് - (നടൻ)

മറ്റു പ്രത്യേകതകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഒക്ടോബർ_6&oldid=3227504" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്