ഒന്നാം ഇന്റർനാഷണൽ

ലോകത്ത് ആദ്യമായി അന്താരാഷ്ട്ര തലത്തിൽ തൊഴിലാളികൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ട സംഘടനയാണ് ഇന്റർനാഷണൽ വർക്കിങ്ങ് മെൻസ് അസോസിയേഷൻ ( IWA , 1864-1876).ഒന്നാം ഇൻറർനാഷണൽ എന്നും ഇത് അറിയപ്പെടുന്നു.പല ഇടതുപക്ഷ സോഷ്യലിസ്റ്റ് , കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ഗ്രൂപ്പുകൾ ചേർന്ന് രൂപപ്പെടുത്തിയ, ട്രേഡ് യൂണിയൻ സംഘടനകളുടെ കൂട്ടമായിരുന്നു ഇത്.1864 ൽ ലണ്ടനിലെ സെന്റ് മാർട്ടിനസ് ഹാളിൽ നടന്ന ഒരു തൊഴിലാളിയുടെ യോഗത്തിലാണ് ഇത് സ്ഥാപിതമായത്. അതിന്റെ ആദ്യ സമ്മേളനം 1866 ൽ ജനീവയിൽ നടന്നു.ഈ സംഘടനയുടെ രൂപീകരണത്തിൽ നിർണ്ണായക പങ്കുവഹിച്ച രണ്ടു വ്യക്തിത്വങ്ങളായിരുന്നു കാൾ മാക്സും ഏംഗൽസും.1872-ലെ കമ്യൂണിസ്റ്റ്, അരാജകവാദി വിഭാഗങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങളിൽ സംഘടന വിഭജിക്കപ്പെട്ടു. 1876 ​​ൽ അത് പിരിച്ചുവിട്ടു. തുടർന്ന് 1889 ൽ രണ്ടാം ഇന്റർനാഷണൽ സ്ഥാപിതമായി.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഒന്നാം_ഇന്റർനാഷണൽ&oldid=3454219" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്