Jump to content

കക്കാട് (കണ്ണൂർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കക്കാട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കക്കാട് (വിവക്ഷകൾ) എന്ന താൾ കാണുക.കക്കാട് (വിവക്ഷകൾ)

കണ്ണൂർ നഗരത്തിൽ നിന്നും 3 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കക്കാട്. ഇവിടെയുള്ള ജനങ്ങളിലധികവും കണ്ണൂർ നഗരത്തിലെ കച്ചവടത്തെയും മറ്റും ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഒരുകാലത്ത് കക്കാട് കണ്ണൂരിലെ പ്രധാന വ്യാപാരമേഖലയായിരുന്നു. കക്കാട് പുഴ വഴി ദൂരനാടുകളിൽ നിന്നുപോലും ചരക്കുകൾ എത്തിയിരുന്നു. പുഴയെ ആശ്രയിച്ച് ഇപ്പോളും ഇവിടെ ധാരാളം മരവ്യവസായശാലകളുണ്ട്. ഇവിടെ മുസ്ലിം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമായതുകൊണ്ടുതന്നെ ധാരാളം മുസ്ലിം പള്ളികളുണ്ട്.കക്കാട് നഗരത്തിലെ പകുതിയിൽ കൂടുതൽ കടകളും കെട്ടിടങ്ങളും കക്കാട് ജുമഅ മസ്ജിദിന്റെ സംരക്ഷണത്തിലും അധീനതയിലുള്ളതും ആണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • കക്കാട് ഗവണ്മെന്റ് യു പി സ്കൂൾ
  • ഭാരതീയ വിദ്യാഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • അമൃത വിദ്യാലയം ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • വി.പി. മഹ്മൂദ് ഹാജി മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • കൗസർ ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • അക്കാദമി ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • നളന്ദ ടൂട്ടൊരിഅൽ
  • തഹ്തീബുൽ ഉലൂം മദ്രസ

പ്രധാന സ്ഥാപനങ്ങൾ

  • കണ്ണൂർ സ്പിന്നിങ് & വീവിങ് മിൽ
  • ധനലക്ഷ്മി കോട്ടൺ മിൽ
  • ദാറുൽ നജ്ജത് യതീം ഖാന
  • ഷാലിമാർ വുഡ് ഇൻഡസ്ട്രി
  • കോഹിനൂർ പ്ലൈവുഡ് & ഫൈബർ പ്രോഡക്റ്റ്
  • മൈദ ഫാക്ടറി
  • ധനലക്ഷ്മി ഹൌസ്

ആരാധനാലയങ്ങൾ

  • കക്കാട് ജുമുഅ മസ്ജിദ് (പ്രധാന മഹല്ല്)
  • ഹൈദ്രോസ് ജുമുഅ മസ്ജിദ്
  • കുനിയിൽപീടിക ഖദിരിയ്യ ജുമുഅഃ മസ്ജിദ്
  • കക്കാട് ഷമ്മാസ് മസ്ജിദ്
  • കക്കാട് സലഫി മസ്ജിദ്
  • കക്കാട് തായലെപള്ളി
  • കക്കാട് മഖാം
  • ശ്രീ മുത്തപ്പൻ കാവ്


അടുത്തുള്ള പ്രധാന ആശുപത്രികൾ

  • ധനലക്ഷ്മി ഹോസ്പിറ്റൽ (2 kms from kakkad town)
  • കിംസ്റ്റ് (2 km)
  • എ കെ ജി സ്മാരക ആശുപത്രി (3 km)
  • കൊയിലീ ഹോസ്പിറ്റൽ (4 km)
  • സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ (3 km)
  • മാധവറാവു സിൻഡ്യ ഹോസ്പിറ്റൽ (4 km)

പ്രധാന തറവാടുകൾ

  • കുണ്ടുവളപ്പിൽ തചങ്കണ്ടി(K.T)
  • V.C
  • V.P
  • കുണ്ടുവളപ്പിൽ മൊട്ടമ്മൽ(K.M)
  • പുതുവക്കൽ ആലിക്കന്റവിട ( പി.എ )
  • വെള്ളുവൻ കണ്ടി (V.K)
  • വണ്ണത്താൻ കണ്ടി(V.P)
  • പാല്ല്യാട്ട്
  • ആലുവളപ്പ് (AP)
  • പവ്വക്കൽ നാറ്റുവയലിൽ പുതിയ പുരയിൽ ( പി.എൻ.പി )
  • പൊന്നങ്കൈ മൈതാനം (പി.എം)
  • CB
"https://www.search.com.vn/wiki/?lang=ml&title=കക്കാട്_(കണ്ണൂർ)&oldid=3833470" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ