കന്നഡ ലിപി

ബ്യാരി ഭാഷയും എഴുതുവാൻ കന്നട ലിപി ഉപയോഗിക്കുന്നു

കന്നഡ
ಕನ್ನಡ
ഇനംആബുഗിഡ
ഭാഷ(കൾ)കന്നഡ, കൊങ്കണി, തുളു
കാലഘട്ടംക്രി.പൂ. 230 തൊട്ട് ഇക്കാലം വരെ [1]
മാതൃലിപികൾ
Proto-Sinaitic alphabet
→ Phoenician alphabet
→ Aramaic alphabet
→ 'കന്നഡ
ಕನ್ನಡ'
സഹോദര ലിപികൾതെലുങ്ക് ലിപി
സിംഹള ലിപി
പെഗുവൻ ലിപി
യൂണിക്കോഡ് ശ്രേണിU+0C80–U+0CFF
ISO 15924Knda
Note: This page may contain IPA phonetic symbols in Unicode.

കന്നഡ ലിപി (ಕನ್ನಡ ಲಿಪಿ) ബ്രാഹ്മിക്ക് ഭാഷാകുടുംബത്തിലെ ആബുഗിഡ ഭാഷാസമൂഹത്തിൽ പെട്ട ലിപിയാണ്.[2] മുഖ്യമായും കന്നഡ ഭാഷ എഴുതാനായി ഉപയോഗിക്കുന്ന ലിപിയാണിത്. തുളു, കൊങ്കിണി, കൊഡവ എന്നീ ഭാഷകളും എഴുതാനായി കന്നഡ ലിപി ഉപയോഗിക്കുന്നുണ്ട്. തുളുവും കൊങ്കണിയും എഴുതാൻ കന്നഡ ലിപി ഉപയോഗിക്കുന്നു. [3][4] അതേ പോലെ തന്നെ ഗോയ്ക്കനാഡി എന്ന് പേരുള്ള കദംബ ലിപിയുമായി സാമ്യമുള്ള കന്നഡ ലിപിയാണ് ഇന്ന് ഗൊവ എന്ന് അറിയപ്പെടുന്ന പ്രദേശങ്ങളിൽ കൊങ്കണി എഴുതാൻ ഉപയോഗിച്ചിരുന്നത്.[5]

ചരിത്രം

കന്നഡ ലിപി ഏതാണ്ട് പത്താം ശതകത്തിൽ വികസിച്ച പഴയ കന്നഡ ലിപിയിൽ നിന്നാണ് രൂപംകൊണ്ടത്.[6][7] പഴയ കന്നഡ ലിപി ക്രിസ്ത്വബ്ദം നാലാം ശതകത്തിൽ വികസിച്ച കദംബ ലിപിയുടെ തുടർച്ച തന്നെയാണ്. കദംബ ലിപി പ്രാചീന-പഴയ-കന്നഡ ലിപിയിൽ നിന്നാണ് രൂപം കൊണ്ടത്. [8] പ്രാചീന-പഴയ-കന്നഡ ലിപി ക്രി.പൂ. മൂന്നാം ശതകത്തിലാണ് ബ്രാഹ്മി ലിപിയിൽ നിന്ന് വികസിച്ചത്. അശോക ചക്രവർത്തിയുടെ ശിലാലിഖിതങ്ങളിൽ പ്രാചീന-പഴയ-കന്നഡ ലിപിയിലുള്ള എഴുത്തുകൾ തിരിച്ചറിയപ്പെട്ടിട്ടുണ്ട്.

വർണ്ണമാല

പ്രധാന ലേഖനം വർണ്ണമാല

ലിപി സാദൃശ്യങ്ങൾ

പ്രധാന ലേഖനം ലിപി സാദൃശ്യങ്ങൾ

കൂടുതൽ വായനയ്ക്ൿ

അവലംബങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കന്നഡ_ലിപി&oldid=3778924" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്