കവാടം:സ്വതന്ത്ര സോഫ്റ്റ്‌വെയർ

സ്വതന്ത്ര സോഫ്റ്റ്‌വെയർ കവാടം

സ്വതന്ത്രമായി ഉപയോഗിക്കാനും, അതിന്റെ ഘടനയേയും പ്രവർത്തനരീതിയേയും കുറിച്ചു് പഠിക്കാനും, എത്ര പകർപ്പുകൾ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാനും മറ്റുപാധികളൊന്നുമില്ലാതെ അനുവദിക്കുന്ന സോഫ്റ്റ്‌വെയർ ആണു് സ്വതന്ത്ര സോഫ്റ്റ്‌വെയർ. സ്വതന്ത്രസോഫ്റ്റ്‌വെയറുകളുടെ ഘടനയിലും പ്രവർത്തനരീതിയിലും മാറ്റം വരുത്താനും, മാറ്റം വരുത്തിയ സോഫ്റ്റ്‌വെയർ സ്വതന്ത്രസോഫ്റ്റ്‌വെയർ വ്യവസ്ഥകളോടെ പുനർവിതരണം ചെയ്യാനും ഉപഭോക്താവിനു് സ്വാതന്ത്ര്യമുണ്ടായിരിക്കും. സാധാരണയായി സ്വതന്ത്രസോഫ്റ്റ്‌വെയർ സൌജന്യമായി ലഭ്യമാണ്. അതിന് ലഭ്യമാക്കാനാവശ്യമായ പണം മാത്രമേ നൽകേണ്ടിവരികയുള്ളു. കൂടാതെ സോഫ്റ്റ്‌വെയറിന്റെ സോഴ്സ് അഥവാ അത് എഴുതപ്പെട്ടിരിക്കുന്ന പ്രോഗ്രാം കോഡ് എല്ലാവർക്കും വായിക്കാവുന്ന വിധത്തിൽ ലഭ്യമായിരിക്കും.

തെരഞ്ഞെടുത്ത ലേഖനം

കവാടം:സ്വതന്ത്ര സോഫ്റ്റ്‌വെയർ/തിരഞ്ഞെടുത്തവ/ഏപ്രിൽ 2024

തെരഞ്ഞെടുത്ത സോഫ്റ്റ്‌വെയർ

കവാടം:സ്വതന്ത്ര സോഫ്റ്റ്‌വെയർ/തിരഞ്ഞെടുത്തസോഫ്റ്റ്‌വെയർ/ഏപ്രിൽ 2024

ബന്ധപ്പെട്ട കവാടങ്ങൾ

കവാടം:ലിനക്സ്
കവാടം:ലിനക്സ്
കവാടം:സോഫ്റ്റ്‌വെയർ
കവാടം:സോഫ്റ്റ്‌വെയർ
കവാടം:Journalism
കവാടം:Journalism
ലിനക്സ്സോഫ്റ്റ്‌വെയർJournalism
കവാടം:സാങ്കേതികം
കവാടം:സാങ്കേതികം
കവാടം:ഇന്റർനെറ്റ്
കവാടം:ഇന്റർനെറ്റ്
കവാടം:Typography
കവാടം:Typography
സാങ്കേതികംഇന്റർനെറ്റ്Typography

വിക്കി സംരഭങ്ങൾ

പൂർ‌വ്വപ്രത്യയമുള്ള താളുകൾ പ്രദർശിപ്പിക്കുക കവാടം:സ്വതന്ത്ര സോഫ്റ്റ്‌വെയർ

Purge server cache

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്