കാനക്കത്രികക്കിളി

കാനക്കത്രികക്കിളിയ്ക്ക് ആംഗലത്തിലെ നാമം Hill swallow എന്നും ശാസ്ത്രീയ നാമം Hirundo domicolaഎന്നുമാണ്.[2][3] സ്ഥിരവാസിയായ പക്ഷിയാണ്. തീരങ്ങളിൽ കാണുന്ന പക്ഷിയാണെങ്കിലും കാടുകളിലേക്ക് പരക്കുന്നതായി കണ്ടിട്ടുണ്ട്. [4]

കാനക്കത്രികക്കിളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Hirundinidae
Genus:
Hirundo
Species:
H. domicola
Binomial name
Hirundo domicola
Jerdon, 1841


രൂപ വിവരണം

ഈ പക്ഷിയ്ക്ക് 13 സെ.മീ. നീളം. നീല കലർന്ന കറുപ്പു നിറവും തവിട്ടു നിറവുമുള്ള ചിറകും വാലുമുണ്ട്. ചുവന്ന മുഖവും കഴുത്തും.മങ്ങിയ അടിവശം. ഇവയ്ക്ക് വയൽകോതി കത്രികയെ അപേക്ഷിച്ച് ചെറിയ വാലും അധികം ഫോർക്ക്ല്പോലല്ലാത്ത വാലും ആണുള്ളത്. [4][5]


പ്രജനനം

ഇവ തെക്കൻഏഷ്യയിലെ ഉഷ്ണമേഖല പ്രദേശങ്ങളിൽ പ്രജനനം നടത്തുന്നു. കാനക്കത്രികക്കിളി വൃത്തിയുള്ള കോപ്പപോലെയുള്ള കൂടാണ് ഉണ്ടാക്കുന്നത്. മണ്ണുരുളകൾ കൊണ്ടൂള്ള കൂട് കിഴക്കാം തൂക്കായ പാറകളിലും കെട്ടിടങ്ങളിലും മറ്റും ഉണ്ടാക്കുന്നു. ഉൾഭാഗം മൃദുവാക്കിയിരിക്കും. 2-3 മുട്ടകൾ ഇടുന്നു.

ഭക്ഷണം

വേഗത്തിൽ പറക്കുന്ന ഈ പക്ഷി പറക്കുന്ന പ്രാണികളെയാണ് പറന്ന് ഭക്ഷിക്കുന്നത്[4]

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്