കൂന്തൾ

ഒരു കടൽ ജീവിയാണ് കൂന്തൾ (കൂന്തൽ) അഥവാ സ്ക്വിഡ്. നീരാളികളുടെ വർഗ്ഗത്തിൽ പെട്ട ഇവ മനുഷ്യരുടെ ഇഷ്ടഭോജനം കൂടിയാണ്. ഇവയിൽ തന്നെ വലിപ്പം കൊണ്ട് അപകടകാരികളായും ഉണ്ട്. എട്ടു കൈകളും രണ്ടു ടെൻറിക്കിളുകളും ഇവയ്ക്കുണ്ട്. തലയുടെ വശങ്ങളിലാണിവയുടെ കണ്ണുകൾ. സെൻറീമീറ്ററുകൾ മുതൽ 20 മീറ്റർ വരെ നീളമുള്ള സ്ക്വിഡുകൾ കടലിൽ ക്ണ്ടുവരുന്നു. നട്ടെല്ലില്ലാത്ത ജീവികളിൽ ഏറ്റവും വലുത് കൊളോസൽ സ്ക്വിഡ് (Colossal Squid) ആണ്.ഫൈലം - Mollusca. ക്ലാസ് - Cephalopoda.

കൂന്തൾ(Squid)
Mastigoteuthis flammea
A species of whip-lash squid
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Mollusca
Class:
Cephalopoda
Subclass:
Coleoidea
Superorder:
Decapodiformes
Order:
Teuthida

A. Naef, 1916b
Suborders

†Plesioteuthididae (incertae sedis)
Myopsina
Oegopsina

ഇതര ലിങ്ക്

Wikibooks
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
"https:https://www.search.com.vn/wiki/index.php?lang=ml&q=കൂന്തൾ&oldid=3628820" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്