കേവലപൂജ്യം

താപത്തിന്റെ ഏറ്റവും താഴ്‌ന്ന അവസ്ഥ

താപത്തിന്റെ ഏറ്റവും താഴ്‌ന്ന അവസ്ഥ സൂചിപ്പിക്കുവാൻ ശാസ്ത്രീയമായി ഉപയോഗിക്കുന്ന അളവാണ്‌ കേവലപൂജ്യം (Absolute Zero). കെൽവിൻ സ്കെയിലിലെ പൂജ്യം ആണ്‌ കേവലപൂജ്യം. കേവലപൂജ്യത്തിനു താഴെ ഒരു പദാർത്ഥത്തെയും തണുപ്പിക്കാൻ സാദ്ധ്യമല്ല. ഈ ഊഷ്മനില -273.16 C-നു തുല്യമാണ്‌. മാതൃകാവാതകത്തിന്റെ(ideal gas) ഒരു തന്മാത്രയുടെ ചാലകോർജത്തെ അടിസ്ഥാനമാക്കിയാണ്‌ ഇത്‌ നിശ്ചയിച്ചിട്ടുള്ളത്‌. 0 K എന്ന അവസ്ഥ നിർമ്മിച്ചെടുക്കാനാവില്ല. ദ്രവ്യത്തിന്റെ മൂല്യം ലഭ്യമാകുന്നത്ര താഴ്‌ന്ന നിലയിൽ കണ്ടുപിടിച്ചശേഷം കേവലപൂജ്യത്തിലേക്ക്‌ സ്ഥൂലനിർണ്ണയം(Thermometers) ചെയ്യുകയാണ്‌ ചെയ്യുന്നത്‌.അണുക്കളുടേയും മാത്രകളുടെയും എല്ലാചലനങ്ങളും നിലച്ച് അവ നിസ്ചലമാകുന്ന അവസ്ഥയിലെ താപനിലയാണിത്. 0 ഡിഗ്രി സെന്റീഗ്രെഡിൽനിന്ന് 273 ഡിഗ്രി താഴെയാണിതിൻറെ മൂല്യം. പരിഷ്കരണം വഴി ഡിഗ്രിയുടെ ഭിന്നിതത്തിൽ കൃത്യമായി ഇതിൻറെ മൂല്യം നിർണയിക്കാൻ കഴിഞ്ഞിട്ടുൺട്. കെൽവിൻ (o K) ആണ് താപമാനത്തിൻറെ നിരപേക്ഷമാനം. സെന്റീഗ്രേഡ് കെൽവിൻ ആയിമാറ്റുന്നത്. oK=oC+273o. 16 എന്ന നിയമം (ഉപയൊഗിച്ചാണ്.നോ: അന്താരാഷ്ട്ര മാത്രാസമ്പ്രദായം.

"https:https://www.search.com.vn/wiki/index.php?lang=ml&q=കേവലപൂജ്യം&oldid=3654154" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്