ക്യൂബെക് സിറ്റി

ക്യൂബെക് സിറ്റി (/kwɪˈbɛk/ or /kəˈbɛk/;[12] French: Ville de Québec) ഔദ്യോഗികമായി ക്യൂബെക്ക് ([kebɛk] ),[13] കാനഡയലെ പ്രവിശ്യയായ ക്യൂബെക്കിൻറെ തലസ്ഥാന നഗരമാണ്. 2016 ജൂലൈയിലെ കണക്കുകളനുസരിച്ച്, നഗരത്തിൽ 531,902 ജനസംഖ്യയും മെട്രോപൊളിറ്റൻ പ്രദേശത്ത് 800,296 ജനസംഖ്യയുണ്ടായിരുന്നു. കാനഡയിലെ പതിനൊന്നാമത്തെ വലിയ നഗരവും ഏഴാമത്തെ വലിയ മെട്രോപൊളിറ്റൻ പ്രദേശവുമാണ് ഇത്. മോൺട്രിയാൽ നഗരം കഴിഞ്ഞാൽ പ്രവിശ്യയിലെ രണ്ടാമത്തെ വലിയ നഗരം കൂടിയാണിത്. തണുത്തതും മഞ്ഞുവീഴ്ചയുള്ളതുമായ ശൈത്യകാലത്തോടൊപ്പം ചൂടുള്ള വേനൽക്കാലവും ഈർപ്പമുള്ള ഭൂഖണ്ഡാന്തര കാലാവസ്ഥയുമാണ് ഇവിടെ അനുഭവപ്പെടാറുള്ളത്.

ക്യൂബെക് സിറ്റി

Québec  (language?)
City
Ville de Québec
From top, left to right: Quebec City from the St. Lawrence River, the Ramparts of Quebec City, waterfront in Old Quebec, skycrapers in Vieux-Québec, Parliament Building, Château Frontenac, Pierre Laporte Bridge
From top, left to right: Quebec City from the St. Lawrence River, the Ramparts of Quebec City, waterfront in Old Quebec, skycrapers in Vieux-Québec, Parliament Building, Château Frontenac, Pierre Laporte Bridge
പതാക ക്യൂബെക് സിറ്റി
Flag
ഔദ്യോഗിക ചിഹ്നം ക്യൂബെക് സിറ്റി
Coat of arms
ഔദ്യോഗിക ലോഗോ ക്യൂബെക് സിറ്റി
Logo
Nickname(s): 
La Vieille Capitale[1]
Motto(s): 
Don de Dieu feray valoir
("I shall put God's gift to good use"; the Don de Dieu was Champlain's ship)
Quebec City map
Quebec City map
ക്യൂബെക് സിറ്റി is located in Quebec
ക്യൂബെക് സിറ്റി
ക്യൂബെക് സിറ്റി
Location in Quebec
ക്യൂബെക് സിറ്റി is located in Canada
ക്യൂബെക് സിറ്റി
ക്യൂബെക് സിറ്റി
Location in Canada
Coordinates: 46°48′50″N 71°12′29″W / 46.81389°N 71.20806°W / 46.81389; -71.20806[2][3]
CountryCanada
ProvinceQuebec
RegionCapitale-Nationale
Metropolitan communityCommunauté métropolitaine de Québec
AgglomerationAgglomeration of Quebec City
Historic countriesKingdom of France
Kingdom of Great Britain
First settled11 October 1535,
by Jacques Cartier
Founded3 July 1608,
by Samuel de Champlain
Constituted1 January 2002
Incorporated1832[4]
Boroughs
List
  • Beauport
  • Charlesbourg
  • La Cité-Limoilou
  • La Haute-Saint-Charles
  • Les Rivières
  • Sainte-Foy–Sillery–Cap-Rouge
ഭരണസമ്പ്രദായം
 • MayorBruno Marchand
 • MPs
List of MPs
 • MNAs
List
വിസ്തീർണ്ണം
 • City485.77 ച.കി.മീ.(187.56 ച മൈ)
 • ഭൂമി453.38 ച.കി.മീ.(175.05 ച മൈ)
 • നഗരം
427.66 ച.കി.മീ.(165.12 ച മൈ)
 • മെട്രോ3,408.70 ച.കി.മീ.(1,316.11 ച മൈ)
ഉയരം98 മീ(322 അടി)
ജനസംഖ്യ
 (2016)[6]
 • City531,902 (11th)
 • ജനസാന്ദ്രത1,173.2/ച.കി.മീ.(3,039/ച മൈ)
 • നഗരപ്രദേശം
705,103[8]
 • നഗര സാന്ദ്രത1,648.7/ച.കി.മീ.(4,270/ച മൈ)
 • മെട്രോപ്രദേശം800,296 (7th)
 • മെട്രോ സാന്ദ്രത234.8/ച.കി.മീ.(608/ച മൈ)
 • Pop 2011–2016
Increase 3.0%
സമയമേഖലUTC−05:00 (EST)
 • Summer (DST)UTC−04:00 (EDT)
Postal codes
G1A to G2N
ഏരിയകോഡ്
  • 418
  • 581
  • 367
GDP (Québec CMA)CA$42.8 billion (2016)[11]
GDP per capita (Québec CMA)CA$53,477 (2016)
വെബ്സൈറ്റ്www.ville.quebec.qc.ca/en/

സെന്റ് ലോറൻസ് നദി ക്യൂബെക്ക് മുനമ്പിൻറേയും അതിന്റെ കേപ് ഡയമന്റിന്റെയും സമീപത്തായി ഇടുങ്ങിയതിനാൽ "നദി ഇടുങ്ങിയ ഭാഗം" എന്നർഥമുള്ള അൽഗോൺക്വിൻ പദമായ കെബെക് എന്നാണ് അൽഗോൺക്വിയൻ ജനത ഈ പ്രദേശത്തിന് ആദ്യം പേരിട്ടിരുന്നത്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ക്യൂബെക്_സിറ്റി&oldid=3723940" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്