ഗ്രാമി ലെജൻഡ് പുരസ്കാരം

(ഗ്രാമി ലെജൻഡ് അവാർഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രാമി ലെജൻഡ് അവാർഡ്, അല്ലെങ്കിൽ ഗ്രാമി ലിവിംങ് ലെജൻഡ് അവാർഡ്,[1][2] ഗ്രാമി പുരസ്കാരം നൽകുന്ന ഒരു പ്രത്യേക പുരസ്കാരമാണ്.[3][4][5][6] ആദ്യത്തെ ഗ്രാമി ലെജന്റ് അവാർഡ് 1990 ൽ സ്മോക്കി റോബിൻസൺ, വില്ലി നെൽസൺ, ആൻഡ്രൂ ലോയ്ഡ് വെബർ, ലിസ മിനല്ലി എന്നിവർക്ക് ലഭിച്ചു.

ഗ്രാമി ലെജൻഡ് പുരസ്കാരം
അവാർഡ്സംഗീതത്തിലെ നിലവിലുള്ള സംഭാവനയ്ക്കും സ്വാധീനത്തിനും
രാജ്യംഅമേരിക്ക
നൽകുന്നത്ദ റിക്കോർഡിംങ്ങ് അക്കാദമി
ആദ്യം നൽകിയത്1990
ഔദ്യോഗിക വെബ്സൈറ്റ്grammy.com

നിലവിൽ പതിനാല് ഏകാംഗ കലാകാരന്മാരും ഒരു സംഗീത സംഘവും ഈ പുരസ്കാരത്തിനർഹരായിട്ടുണ്ട്.

പുരസ്കാരം നേടിയവർ

വർഷം[I]ജേതാവ്ചിത്രംഅവ.
1990ആൻഡ്രൂ ലോയ്ഡ് വെബ്ബർ [7]
1990ലിസ മിനല്ലി [8]
1990സ്മോക്കി റോബിൻസൺ [9]
1990വില്ലി നെൽസൺ [10]
1991അരിത ഫ്രാങ്ക്ലിൻ [11]
1991ബില്ലി ജോയൽ [12]
1991ജോണി ക്യാഷ് [13]
1991ക്വിന്സീ ജോൺസ് [14]
1992ബാർബറ സ്ട്രീസന്റ് [15]
1993മൈക്കൽ ജാക്സൺ [16]
1994കർട്ടിസ് മേഫീൽഡ് [17]
1994ഫ്രാങ്ക് സിനാട്ര [18]
1998ലൂചിയാനൊ പവറോട്ടി [19]
1999എൽട്ടൺ ജോൺ [20]
2003ബീ ഗീസ് [21]

അവലംബം

ഗ്രന്ഥസൂചി
  • People (2000). 2001 People Entertainment Almanac. Cader Books. People Books. ISBN 1-929049-07-2.
  • Kalte, Pamela M. (2005). Contemporary Black Biography. Gale Group. ISBN 0-7876-7921-6.

പുറം കണ്ണികൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്