ജസ്റ്റിൻ ഹെനിൻ

ഒരു ബെൽജിയൻ മുൻ പ്രാഫഷണൽ ടെന്നീസ് താരമാണ് ജസ്റ്റിൻ ഹെനിൻ (ജനനം 1 ജൂൺ 1982). ഓൾ കോർട്ട് ശൈലിയിൽ കളിക്കുന്നതിന് പ്രശസ്തയായ ഇവർ സിംഗിൾ ഹാൻഡഡ് ബാക്ക്ഹാൻഡ് ഉപയോഗിക്കുന്ന അപൂർവം വനിതാ ടെന്നീസ് താരങ്ങളിലൊരാളാണ്. തന്റെ കരിയറിൽ ആകെ 117 ആഴ്ചകളിൽ ലോക ഒന്നാം നമ്പർ സ്ഥാനം അലങ്കരിച്ചിട്ടുള്ള ജസ്റ്റിൻ ഹെനിൻ 2003, 2006 ,2007 വർഷാന്ത്യ റാങ്കിങ്ങിലും ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.

ജസ്റ്റിൻ ഹെനിൻ
Country ബെൽജിയം
ResidenceBrussels, Belgium
Born (1982-06-01) 1 ജൂൺ 1982  (41 വയസ്സ്)
Liège, Belgium
Height1.67 m (5 ft 5+12 in)
Turned pro1 January 1999
Retired14 May 2008 – 22 September 2009; 26 January 2011
PlaysRight–handed (one-handed backhand)
Career prize moneyUS$20,863,335[1]
  • 14th in all-time rankings[1]
Int. Tennis HOF2016 (member page)
Singles
Career record525–115 (82.03%)
Career titles43 WTA, 7 ITF (8th in overall rankings)
Highest rankingNo. 1 (20 October 2003)
Grand Slam results
Australian OpenW (2004)
French OpenW (2003, 2005, 2006, 2007)
WimbledonF (2001, 2006)
US OpenW (2003, 2007)
Other tournaments
ChampionshipsW (2006, 2007)
Olympic Games Gold Medal (2004)
Doubles
Career record47–35
Career titles2 WTA, 2 ITF
Highest rankingNo. 23 (14 January 2002)
Grand Slam Doubles results
Australian Open3R (2003)
French OpenSF (2001)
Wimbledon3R (2001)
US Open2R (2001, 2002)

2003, 2005,2006, 2007 വർഷങ്ങളിലെ ഫ്രഞ്ച് ഓപ്പൺ 2003, 2007 വർഷങ്ങളിലെ യു.എസ്. ഓപ്പൺ 2004 ലെ ഓസ്ട്രേലിയൻ ഓപ്പൺ തുടങ്ങി ഏഴ് ഗ്രാന്റ്സ്ലാം സിംഗിൾ കിരീടം ഹെനിൻ നേടിയിട്ടുണ്ട്. വിംബിൾഡണിൽ 2001ലും 2006ലും രണ്ടാം സ്ഥാനം ഇവർക്കായിരുന്നു.2004 ഒളിംമ്പിക്സിലെ വനിതാ സിംഗിൾസിൽ സ്വർണ്ണം നേടിയിട്ടുള്ള ഇവർ ആക്ക 43 ഡബ്യൂടിഎ (WTA) സിംഗിൾ കിരീടം നേടിയിട്ടുണ്ട്.

ടെന്നീസ് വിദഗ്ദ്ധർ ഹെനിന്റെ മാനസിക കടുപ്പം ഇവരുടെ കളിയുടെ പൂർണത, കാലുകളുടെ വേഗത, സിംഗിൾ ഹാൻഡഡ് ബാക്ക്ഹാൻഡ് എന്നിവ ഇവരെ ലോകത്തിലെ എക്കാലത്തെയും മികച്ച ടെന്നീസ് താരങ്ങളില്ലാരാളാക്കുന്നു.[2][3][4][5] 2011-ൽ ടൈം വാരിക വനിതാ ടെന്നീസിലെ എക്കാലത്തെയും 30 ഇതിഹാസങ്ങളിൽ ഒരാളായി തിരഞ്ഞെടുത്തിട്ടുണ്ട് .[6]എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് കളിക്കാരികളിൽ ഒരാളായാണ് ജസ്റ്റിൻ ഹെനിനെ കണക്കാക്കപ്പെടുന്നത്.[7][8] 2016, ജസ്റ്റിൻ ഹെനിൻ ഇന്റർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയിം ൽ ചേർക്കപ്പെട്ടു.ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബെൽജിയൻ താരമായി ഇവർ മാറി[9][10]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ജസ്റ്റിൻ_ഹെനിൻ&oldid=3950783" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്