ജിബ്രാൾട്ടർ

യുണൈറ്റഡ് കിങ്ഡത്തിന്റെ, സ്വയം ഭരണാവകാശമുള്ള ഒരു വിദേശ പ്രദേശമാണ് ജിബ്രാൾട്ടർ /[invalid input: 'ɨ']ˈbrɔːltər/ ഐബീരിയൻ ഉപദ്വീപിന്റെ തെക്കേ അറ്റത്തായി മെഡിറ്ററേനിയൻ സമുദ്രത്തിന്റെ കവാടത്തിലായി സ്ഥിതിചെയ്യുന്നു.[7][8] 6.7 km2 (2.6 sq mi) വിസ്തീർണ്ണമുള്ള ഈ പ്രദേശത്തിന്റെ വടക്കേ അതിർത്തി സ്പെയിനിലെ ആൻഡലൂഷ്യൻ പ്രോവിൻസായ കാഡിസ്(Cádiz) ആണ് . ഇവിടത്തെ ഒരു പ്രധാന അതിരടയാളമാണ് ജിബ്രാൾട്ടർ പാറ - ഇതിന് സമീപസ്ഥമായ നഗരപ്രദേശത്തിൽ 30,000 പേർ നിവസിക്കുന്നു.[9]

ജിബ്രാൾട്ടർ

Flag of Gibraltar
Flag
Coat of arms of Gibraltar
Coat of arms
ദേശീയ മുദ്രാവാക്യം: "Montis Insignia Calpe" (Latin)
"Badge of the Rock of Gibraltar"[1]
ദേശീയ ഗാനം: "God Save the Queen" (official)
"Gibraltar Anthem" (local)[2]
Location of  Gibraltar  (dark green)

– on the European continent  (green & dark grey)
– in the European Union  (green)

Map of Gibraltar
Map of Gibraltar
സ്ഥിതിBritish Overseas Territory
തലസ്ഥാനംGibraltar
വലിയ district
(by population)
Westside
ഔദ്യോഗിക ഭാഷകൾEnglish
Spoken languages
വംശീയ വിഭാഗങ്ങൾ
  • Gibraltariana
  • other British
  • Maghrebis
  • Indian
നിവാസികളുടെ പേര്Gibraltarian
Llanito (colloquial)
ഭരണസമ്പ്രദായംRepresentative democratic parliamentary dependency under constitutional monarchy
• Monarch
Elizabeth II
• Governor
Sir James Dutton
• Chief Minister
Fabian Picardo
നിയമനിർമ്മാണസഭParliament
Formation
• Captured
4 August 1704[3]
• Ceded
11 April 1713[4]
• National Day
10 September
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
6.8 km2 (2.6 sq mi) (241st)
•  ജലം (%)
0
ജനസംഖ്യ
• 2012 estimate
30,001 (222nd)
•  ജനസാന്ദ്രത
4,328/km2 (11,209.5/sq mi) (5th)
ജി.ഡി.പി. (PPP)2014 estimate
• ആകെ
£2 billion
• പ്രതിശീർഷം
£70,400 (n/a)
എച്ച്.ഡി.ഐ. (2008)0.961[5]
very high · 20th
നാണയവ്യവസ്ഥGibraltar pound (£)c (GIP)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
തീയതി ഘടനdd/mm/yyyy
ഡ്രൈവിങ് രീതിrightd
കോളിംഗ് കോഡ്+350e
ISO കോഡ്GI
ഇൻ്റർനെറ്റ് ഡൊമൈൻ.gif
  1. Of mixed Genoese, Maltese, Portuguese and Spanish descent.
  2. As a Special Member State territory of the United Kingdom.
  3. Coins and sterling notes are issued by the Government of Gibraltar.
  4. Unlike all other UK dependencies except the British Indian Ocean Territory, since 16 June 1929.
  5. 9567 from Spain before 10 February 2007.
  6. The .eu domain is also used, shared with other European Union member states.

    UK Postcode: GX11 1AA
    [6]
"https:https://www.search.com.vn/wiki/index.php?lang=ml&q=ജിബ്രാൾട്ടർ&oldid=4013363" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്