ജൂലിയ ഗില്ലാർഡ്

ഓസ്ട്രേലിയയുടെ മുൻ പ്രധാനമന്ത്രി ആയിരുന്നു ജൂലിയ ഗില്ലാർഡ് എന്ന ജൂലിയ അയ്ലീൻ ഗില്ലാർഡ് (ജനനം: 1961 സെപ്റ്റംബർ 29) പ്രഥമ വനിതാ പ്രധാനമന്ത്രിയായി[1] 2010 ജൂണിൽ അധികാരമേറ്റു. പാർട്ടിക്കുള്ളിൽ ശക്തമായ എതിർപ്പ് നേരിടേണ്ടി വന്ന കെവിൻ റൂഡ്‌ രാജിവെച്ചതിനെ തുടർന്നാണ് ഉപപ്രധാനമന്ത്രിയായിരുന്ന ജൂലിയ ഗില്ലാർഡിനെ പുതിയ നേതാവായി ലേബർ പാർട്ടി അംഗങ്ങൾ തിരഞ്ഞെടുത്തത്. ഓസ്‌ട്രേലിയൻ വർക്കേഴ്‌സ് യൂണിയന്റെ ശക്തമായ പിന്തുണയുള്ള നേതാവാണ് 49 കാരിയായ ഗില്ലാർഡ്. ഓസ്‌ട്രേലിയയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് ഗില്ലാർഡ്.[2]

The Honourable
ജൂലിയ ഗില്ലാർഡ്

MP
27th Prime Minister of Australia
Elections: 2010
പദവിയിൽ
ഓഫീസിൽ
24 June 2010
Monarchഎലിസബത്ത് II
Governor GeneralQuentin Bryce
DeputyWayne Swan
മുൻഗാമികെവിൻ റൂഡ്‌
Leader of the Labor Party
പദവിയിൽ
ഓഫീസിൽ
24 June 2010
DeputyWayne Swan
മുൻഗാമികെവിൻ റൂഡ്‌
13th Deputy Prime Minister of Australia
ഓഫീസിൽ
3 December 2007 – 24 June 2010
പ്രധാനമന്ത്രികെവിൻ റൂഡ്‌
മുൻഗാമിMark Vaile
പിൻഗാമിWayne Swan
19th Minister for Education
ഓഫീസിൽ
3 December 2007 – 28 June 2010
പ്രധാനമന്ത്രിKevin Rudd
മുൻഗാമിJulie Bishop (Education, Science and Training)
പിൻഗാമിSimon Crean
Minister for Employment and Workplace Relations
ഓഫീസിൽ
3 December 2007 – 28 June 2010
പ്രധാനമന്ത്രിKevin Rudd
മുൻഗാമിJoe Hockey
പിൻഗാമിSimon Crean
1st Minister for Social Inclusion
ഓഫീസിൽ
3 December 2007 – 28 June 2010
പ്രധാനമന്ത്രിKevin Rudd
മുൻഗാമിPosition established
പിൻഗാമിSimon Crean
Member of the Australian Parliament
for Lalor
പദവിയിൽ
ഓഫീസിൽ
3 October 1998
മുൻഗാമിBarry Jones
വ്യക്തിഗത വിവരങ്ങൾ
ജനനം (1961-09-29) 29 സെപ്റ്റംബർ 1961  (62 വയസ്സ്)
Barry, Wales, UK
രാഷ്ട്രീയ കക്ഷിAustralian Labor Party
Domestic partnerTim Mathieson
അൽമ മേറ്റർUniversity of Melbourne
തൊഴിൽLawyer
ഒപ്പ്
വെബ്‌വിലാസംPrime Minister's website
Parliamentary website
ALP website

ജീവിതരേഖ

ഇംഗ്ലണ്ടിലെ വെയിൽസിൽ 1961 സെപ്റ്റംബർ 29ന് ജനിച്ച ഗിലാർഡ് അഞ്ച് വയസ്സുവരെ അവിടെയാണ് വളർന്നത്. എന്നാൽ 1966ൽ ഗിലാർഡിന്റെ കുടുംബം ഓസ്‌ട്രേലിയയിലേയ്ക്ക് കുടിയേറി. 1986-ൽ മെൽബൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഗിലാർഡ് നിയമബിരുദം കരസ്ഥമാക്കി. അവിവാഹിതയാണ്.[3]

ലേബർപാർട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള മത്സരം 2013

ഭരണകക്ഷിയായ ലേബർപാർട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിൽ കെവിൻ റൂഡ് ജൂലിയ ഗില്ലാർഡിനെ പരാജയപ്പെടുത്തി. മത്സരത്തിൽ 45 നെതിരെ 57 വോട്ടുകൾക്കാണ് ഗില്ലാർഡിനെ റൂഡ് പരാജയപ്പെടുത്തിയത്. നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിൽ പരാജയപ്പെട്ടാൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് 52 കാരിയായ ഗില്ലാർഡ് നേരത്തെ പ്രസ്താവിച്ചിരുന്നു. അതുപ്രകാരം, ഇതോടെ ഗില്ലാർഡ് രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിച്ചു.[4]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ജൂലിയ_ഗില്ലാർഡ്&oldid=3632050" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്