ജോൺസ് ഹോപ്കിൻസ് സർവകലാശാല

ദ് ജോൺസ് ഹോപ്കിൻസ് സർവകലാശാല (The Johns Hopkins University , ജോൺസ് ഹോപ്കിൻസ് , ജെ.എച്ച്.യു, ഹോപ്കിൻസ് എന്നീ പേരുകളിലും അറിയപ്പെടുന്നു) ഒരു അമേരിക്കൻ സ്വകാര്യ സർവകലാശാലയാണ്. മെരിലാന്റിലെ ബാൾട്ടിമോറിൽ സ്ഥിതിചെയ്യുന്ന ഈ സർവകലാശാല സ്ഥാപിക്കപ്പെട്ടത്1876-ൽ ആണ്. ഈ സർവ്വകലാശാലയും ജോൺസ് ഹോപ്കിൻസ് ഹോസ്പിറ്റലും നിർമ്മിക്കാനായി ജോൺസ് ഹോപ്കിൻസ് നൽകിയ ഏഴു ദശലക്ഷം ഡോളർ സംഭാവന നൽകിയത് അന്നുവരെയുള്ള അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായിരുന്നു.[7].[8] 1876 ഫിബ്രുവരി 22-ന് ഉദ്ഘാടനം ചെയ്യപെട്ട ഈ സർവ്വകലാശാലയുടെ ആദ്യ പ്രസിഡണ്ടായിരുന്ന ഡാനിയൽ ഗിൽമാൻ, [9] ഗവേഷണവും പഠനവും ഒരുമിച്ചു കൊണ്ടുപോവുകയെന്ന നൂതനമാർഗ്ഗത്തിലൂടെ അമേരിക്കൻ ഉന്നത വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തി.[10]

ജോൺസ് ഹോപ്കിൻസ് സർവകലാശാല
പ്രമാണം:Johns Hopkins University's Academic Seal.svg
Seal of The Johns Hopkins University
ആദർശസൂക്തംVeritas vos liberabit (Latin)
തരംPrivate
സ്ഥാപിതം1876 (1876)
സാമ്പത്തിക സഹായം$3.381 billion (2016)[1]
പ്രസിഡന്റ്Ronald J. Daniels
പ്രോവോസ്റ്റ്Sunil Kumar
ബിരുദവിദ്യാർത്ഥികൾ5,326[2]
14,848[3]
സ്ഥലംബാൾടിമോർ, മെരിലാന്റ്, United States
39°19′44″N 76°37′13″W / 39.32889°N 76.62028°W / 39.32889; -76.62028
ക്യാമ്പസ്Urban

Maryland:

  • Baltimore (Main)
  • Laurel
  • Columbia
  • Montgomery County
Washington, D.C.
Bologna, Italy
Nanjing, China
Singapore
Student NewspaperThe Johns Hopkins News-Letter
നിറ(ങ്ങൾ)Hopkins Blue, White, and Black[4]
              
അത്‌ലറ്റിക്സ്NCAA Division III
Centennial Conference
NCAA Division I
Big Ten Conference[5]
കായിക വിളിപ്പേര്Blue Jays
അഫിലിയേഷനുകൾAAU
URA
NAICU
COFHE
ORAU
കായികം24 varsity teams[6]
ഭാഗ്യചിഹ്നംBlue Jay
വെബ്‌സൈറ്റ്www.jhu.edu
പ്രമാണം:Johns Hopkins University Logo.svg

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്