ഡേവിഡ് ഗ്രോസ്സ്മാൻ

ഒരു ഇസ്രായേലി സാഹിത്യകാരനാണ് ഡേവിഡ് ഗ്രോസ്സ്മാൻ. ഇദ്ദേഹത്തിൻറെ കൃതികൾ മുപ്പതിലധികം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിൻറെ എ ഹോസ് വാൾക്സ് ഇൻടു എ ബാർ (A Horse Walks Into a Bar) എന്ന കൃതിക്ക് 2017 ലെ മാൻ ബുക്കർ ഇൻറർനാഷണൽ സമ്മാനം ലഭിച്ചു.[1]

ഡേവിഡ് ഗ്രോസ്സ്മാൻ
ഡേവിഡ് ഗ്രോസ്സ്മാൻ(2015)
ഡേവിഡ് ഗ്രോസ്സ്മാൻ(2015)
ജനനം (1954-01-25) ജനുവരി 25, 1954  (70 വയസ്സ്)
ഇസ്രയേൽ
തൊഴിൽഎഴുത്തുകാരൻ
പൗരത്വംഇസ്രായേലി
അവാർഡുകൾ
  • 2015 St. Louis Literary Award
  • 2011 JQ Wingate Prize
  • 2010 Peace Prize of the
     German Book Trade
  • 2008 Geschwister-Scholl-Preis
  • 2007 Ischia International
     Journalism Award
  • 2007 Emet Prize
  • 2004 Bialik Prize
  • 2004 JQ Wingate Prize
  • 2001 Sapir Prize
  • 1993 Bernstein Prize
  • 1985 Bernstein Prize
പങ്കാളിMichal Grossman
കുട്ടികൾ3

ഇസ്രായേലി-പാലസ്തീൻ സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ 2008ൽ ഇദ്ദേഹം രചിച്ച നോവലാണ്‌ ഭൂമിയുടെ അന്ത്യത്തിലേക്ക് (To the End of the Land). ഇതിനുപുറമേ കുട്ടികൾക്കായി നിരവധി രചനകളും നടത്തിയിട്ടുണ്ട്.

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്