ഡേവിഡ് ലീൻ


ഒരു ഇംഗ്ലീഷ് ചലച്ചിത്ര സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമാണ് സർ ഡേവിഡ് ലീൻ(ജനനം:1908 മാർച്ച് 25 - മരണം:1991 ഏപ്രിൽ 16 ). ലോറൻസ് ഓഫ് അറേബ്യ ദി ബ്രിഡ്ജ് ഓൺ ദി റിവർ ക്വായി ഡോക്ടർ ഷിവാഗോ തുടങ്ങിയ ഐതിഹാസിക ചിത്രങ്ങളുടെ സംവിധായകനായിരുന്നു ഇദ്ദേഹം.[1][2][3] സ്റ്റീവൻ സ്പിൽബർഗ്ഗ്[4] സ്റ്റാൻലി കുബ്രിക്ക്[5] തുടങ്ങിയ പ്രശസ്ത സംവിധായകർ ലീനിന്റെ ചിത്രങ്ങളെ പ്രശംസിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ഏഴു തവണ അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്തു രണ്ടു തവണ പുരസ്ക്കാരം നേടി.

സർ ഡേവിഡ് ലീൻ, സി.ബി.ഇ
ജനനം(1908-03-25)25 മാർച്ച് 1908
ക്രോയ്ഡൺ, സറേ, ഇംഗ്ലണ്ട്
മരണം16 ഏപ്രിൽ 1991(1991-04-16) (പ്രായം 83)
ലൈംഹൗസ്, ലണ്ടൻ, ഇംഗ്ലണ്ട്
തൊഴിൽചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നിർമ്മാതാവ്, തിരക്കഥാകൃത്ത്, film editor
സജീവ കാലം1942–1991
ജീവിതപങ്കാളി(കൾ)ഇസബെൽ ലീൻ (1930–1936; divorced)
കെയ് വാൽഷ് (1940–1949; divorced)
ആൻ റ്റോഡ് (1949–1957; divorced)
ലൈല മത്കർ (1960–1978; divorced)
സാന്ത്ര ഹോട്സ് (1981–1984; divorced)
സാന്ത്ര കൂക്ക് (1990–1991; his death)
കുട്ടികൾ1

ജീവിതരേഖ

ക്രോയ്ഡണിലെ സറേ ഇപ്പോളത്തെ ഗ്രേറ്റർ ലണ്ടനിലാണ് ലീൻ ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ സുഹൃത്‌ സംഘം എന്ന ക്രിസ്‌തീയ സഭയിലെ (ക്വേകർ) അഗങ്ങളായിരുന്നു.[6]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഡേവിഡ്_ലീൻ&oldid=3971346" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്