ഡോൺ നദി (റഷ്യ)

തെക്കുപടിഞ്ഞാറൻ റഷ്യയിലൂടെ ഒഴുകുന്ന ഒരു നദിയാണ് ഡോൺ. ടുല എന്ന സ്ഥലത്തുള്ള ചെറിയ ഒരു തടാകത്തിലാണ് ഡോൺ നദി ഉത്ഭവിക്കുന്നത്. 1950 കിലോ മീറ്ററോളം ഒഴുകി ഡോൺ നദി അസോവ് കടലിൽ പതിക്കുന്നു. അഴിമുഖത്തുനിന്നും 1300 കീ.മീറ്റർ ഉള്ളിലേക്ക് വരെ ഈ നദിയിലൂടെ കപ്പലിൽ ഗതാഗതം സാധ്യമാണ്. ഈ നദിയുടെ കരയിലാണ് റൊസ്തോവ് നഗരം സ്ഥിതിചെയ്യുന്നത്. ചില ഗ്രീക്ക് ഭൂമിശാസ്ത്രജ്ഞർ പുരാതനകാലത്ത് ഏഷ്യയെയും യൂറോപ്പിനെയും അതിർത്തി തിരിച്ചിരുന്നത് ഈ നദിയാണെന്ന് കണക്കാക്കിപ്പോന്നിരുന്നു. [1][2]

ഡോൺ (Дон)
നദി
ഡോൺ നദി റോസ്തോവ് ഒബ്‌ളാസ്റ്റിലെ കൽനിൻസ്കി ഗ്രാമത്തിനരികെ
രാജ്യംറഷ്യ
Regionsടുല ഒബ്‌ളാസ്റ്റ്, വൊറോനെസ് ഒബ്‌ളാസ്റ്റ്, ലിപെറ്റ്സ്ക് ഒബ്‌ളാസ്റ്റ്, വൊൾഗോഗാർഡ് ഒബ്‌ളാസ്റ്റ്, റൊസ്തോവ് ഒബ്‌ളാസ്റ്റ്
പോഷക നദികൾ
 - ഇടത്ഖൊപ്യോർ നദി
 - വലത്സെവെർസ്കി ഡൊണെറ്റ്സ് നദി
പട്ടണങ്ങൾVoronezh, Rostov-on-Don
സ്രോതസ്സ്
 - സ്ഥാനംനോവോമോസ്കോവ്സ്ക്, ടുള ഒബ്‌ളാസ്റ്റ്
 - ഉയരം238 m (781 ft)
 - നിർദേശാങ്കം54°00′43″N 38°16′41″E / 54.01194°N 38.27806°E / 54.01194; 38.27806
അഴിമുഖംഅസോവ് കടൽ
 - സ്ഥാനംകഗൽ'നിക്, റൊസ്തോവ് ഒബ്‌ളാസ്റ്റ്
 - ഉയരം0 m (0 ft)
 - നിർദേശാങ്കം47°05′11″N 39°14′19″E / 47.08639°N 39.23861°E / 47.08639; 39.23861
നീളം1,950 km (1,212 mi)
നദീതടം425,600 km2 (164,325 sq mi)
Discharge
 - ശരാശരി935 m3/s (33,019 cu ft/s)
ഡോൺ നദിയുടെ നീർമറി പ്രദേശം

അവലംബം

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഡോൺ_നദി_(റഷ്യ)&oldid=4011570" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്