തലശ്ശേരി നിയമസഭാമണ്ഡലം

കേരളത്തിലെ നിയമസഭാമണ്ഡലം

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലാണ് തലശ്ശേരി നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. തലശ്ശേരി നഗരസഭയും ചൊക്ലി, എരഞ്ഞോളി, കതിരൂർ, ന്യൂ മാഹി, പന്ന്യന്നൂർ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ തലശ്ശേരി നിയമസഭാമണ്ഡലം [1]. 2001 മുതൽ 2016 വരെ കോടിയേരി ബാലകൃഷ്ണൻ ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.[2] 2016 മുതൽ എ.എൻ. ഷംസീർ ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

13
തലശ്ശേരി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം167024 (2016)
ആദ്യ പ്രതിനിഥിവി.ആർ. കൃഷ്ണയ്യർ സ്വത
നിലവിലെ അംഗംഎ.എൻ. ഷംസീർ
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലകണ്ണൂർ ജില്ല
Map
തലശ്ശേരി നിയമസഭാമണ്ഡലം

2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്

തലശ്ശേരി നഗരസഭയും ധർമ്മടം, എരഞ്ഞോളി, കതിരൂർ ഗ്രാമപഞ്ചായത്തുകളും, ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ 1-5,11,12 എന്നീ വാർഡുകളും ഉൾപ്പെട്ടതായിരുന്നു തലശ്ശേരി നിയമസഭാമണ്ഡലം. [3]

പ്രതിനിധികൾ

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [16] [17]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
2021എ.എൻ. ഷംസീർസി.പി.എം., എൽ.ഡി.എഫ്.എം.പി. അരവിന്ദാക്ഷൻകോൺഗ്രസ് , യു.ഡി.എഫ്.
2016എ.എൻ. ഷംസീർസി.പി.എം., എൽ.ഡി.എഫ്.എ.പി. അബ്ദുള്ളക്കുട്ടികോൺഗ്രസ് , യു.ഡി.എഫ്.
2011കോടിയേരി ബാലകൃഷ്ണൻസി.പി.എം., എൽ.ഡി.എഫ്.
2006കോടിയേരി ബാലകൃഷ്ണൻസി.പി.എം., എൽ.ഡി.എഫ്.
2001കോടിയേരി ബാലകൃഷ്ണൻസി.പി.എം., എൽ.ഡി.എഫ്.
1996*ഇ.കെ. നായനാർസി.പി.എം., എൽ.ഡി.എഫ്.
1996കെ. പി. മമ്മുമാസ്റ്റർസി.പി.എം., എൽ.ഡി.എഫ്.
1991കെ.പി. മമ്മുമാസ്റ്റർസി.പി.എം., എൽ.ഡി.എഫ്.
1987കോടിയേരി ബാലകൃഷ്ണൻസി.പി.എം., എൽ.ഡി.എഫ്.
1982കോടിയേരി ബാലകൃഷ്ണൻസി.പി.എം., എൽ.ഡി.എഫ്.
1980എം.വി. രാജഗോപാലൻസി.പി.എം., എൽ.ഡി.എഫ്.
1977പാട്യം ഗോപാലൻ
1970എൻ.ഇ. ബലറാംസി.പി.ഐ.
1967കെ.പി.ആർ. ഗോപാലൻ
1960വി.ആർ. കൃഷ്ണയ്യർസി.പി.ഐ.
1957വി.ആർ. കൃഷ്ണയ്യർസി.പി.ഐ.
  • 1996 - ഉപതിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പുഫലങ്ങൾ

തിരഞ്ഞെടുപ്പുഫലങ്ങൾ [18]
വർഷംവോട്ടർമാരുടെ എണ്ണംപോളിംഗ്വിജയിലഭിച്ച വോട്ടുകൾമുഖ്യ എതിരാളിലഭിച്ച വോട്ടുകൾഭൂരിപക്ഷംമറ്റുമത്സരാർഥികൾ
2021175437133553എ.എൻ. ഷംസീർ[19] (CPI (M))81,810എം.പി. അരവിന്ദാക്ഷൻ(INC(I))45,00936,801
2016166342132666എ.എൻ. ഷംസീർ (CPI (M))70,741എ.പി. അബ്ദുള്ളക്കുട്ടി(INC(I))36,62434,117
2011 [20]149174117763കോടിയേരി ബാലകൃഷ്ണൻ(CPI (M) )66870റജിൽ മാക്കുറ്റി, (INC(I))4036126,509വി. രത്നാകരൻ(BJP)
2006 [21]131411101520കോടിയേരി ബാലകൃഷ്ണൻ, (CPI (M))53907രാജ് മോഹൻ ഉണ്ണിത്താൻ, (INC(I))4385210,055സത്യപ്രകാശൻ, (BJP)
2001 [22]135282102934കോടിയേരി ബാലകൃഷ്ണൻ, (CPI (M))53412സജീവ് മാരോളി, (INC(I))463697043
1996 [23]14128096491കെ.പി. മമ്മു മാസ്റ്റർ, (CPI (M))51985കെ.സി. കടമ്പൂരാൻ, (INC(I))3363518350
1991 [24]137528101002കെ.പി. മമ്മു മാസ്റ്റർ, (CPI (M))48936എ.ഡി. മുസ്തഫ, (INC(I))415507386
1987 [25]11323192300കോടിയേരി ബാലകൃഷ്ണൻ, (CPI (M))44520കെ. സുധാകരൻ, (INC(I))391525368

ഇതും കാണുക

അവലംബം

കുറിപ്പുകൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്