തീബ്സ്

ഒരു പുരാതന ഈജിപ്ഷ്യൻ നഗരമാണ് തീബ്സ് (പുരാതന ഗ്രീക്ക്: Θῆβαι, Thēbai). മെഡിറ്ററേനിയൻ തീരത്തുനിന്നും 800 kilometers (500 mi) തെക്ക് മാറി നൈലിന്റെ കിഴക്കൻ തീരത്ത് ഇന്നത്തെ ലക്സൊർ പട്ടണത്തിലാണ് തീബ്സ് നഗരത്തിന്റെ അവശേഷിപ്പുകൾ. ഇതിന്റെ പ്രതാപകാലത്ത് ഈജിപ്തിലെത്തന്നെ ഏറ്റവും സമ്പന്നമായ നഗരമായിരുന്നു തീബ്സ്. നൂബിയക്കും കിഴക്കൻ മരുഭൂമിക്കും സമീപത്തായിരുന്ന തീബ്സ് പ്രാചീനകാലത്തെ ഒരു മതകേന്ദ്രവും വാണിജ്യ നഗരവുമായിരുന്നു. നൈലിന്റെ ഇരുകരകളിലുമായി തീബ്സ് നഗരം വ്യാപിച്ചിരുന്നു. ഇതിൽ കിഴക്കൻ തീരത്തായിരുന്നു പ്രധാന നഗരഭാഗം. ലക്സോർ, കർണാക് എന്നീ ക്ഷേത്രങ്ങൾ നൈലിന്റെ കിഴക്കൻ തീരത്താണ് സ്ഥിതിചെയ്യുന്നത്. നൈലിന്റെ പടിഞ്ഞാറൻ ഭാഗത്ത് പ്രധാനമായും നെക്രോപൊളിസാണ് ഉണ്ടായിരുന്നത്.

തീബ്സ് Thebes
Waset
Θῆβαι
Pillars of the Great Hypostyle Hall
തീബ്സ് is located in Egypt
തീബ്സ്
{{{map_name}}}
ഭൂപടത്തിൽ ദൃശ്യമാക്കപ്പെടുമ്പോൾ
സ്ഥാനംലക്സൊർ, ലക്സൊർ ഗവർണറേറ്റ്, ഈജിപ്ത്
മേഖലഅപ്പർ ഈജിപ്ത്
Coordinates25°43′14″N 32°36′37″E / 25.72056°N 32.61028°E / 25.72056; 32.61028
തരംSettlement
Official nameAncient Thebes with its Necropolis
Typeസാംസ്കാരികം
CriteriaI, III, VI
Designated1979 (3rd session)
Reference no.87
RegionArab States

ചരിത്രം

പുരാതന സാമ്രാജ്യം

ബി. സി.3200 മുതൽക്കേ തീബ്സ് ഒരു ജനവാസകേന്ദ്രമാണ്. പുരാതന ഈജിപ്റ്റിൽ തീബ്സ് വാസറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. അപ്പർ ഈജിപ്റ്റിലെ നാലാമത്തെ നോമിന്റെ (നാട്ടുരാജ്യങ്ങൾക്ക് സമാനം) തലസ്ഥാനവും വാസറ്റ് ആയിരുന്നു.

പ്രധാന ചരിത്രകേന്ദ്രങ്ങൾ

കിഴക്കൻ തീബ്സ്:

ലക്സോർ ക്ഷേത്രത്തിന്റെ ഒബിലിസ്കും ചുറ്റുമതിലും
  • പുരാതന നഗരഭാഗം
  • കർണാക്കിലെ മഹാ അമുൻ ക്ഷേത്രം
  • ലക്സോർ ക്ഷേത്രം (Ipet resyt)
  • ഖോൻഷു ക്ഷേത്രം
  • Precinct of Mut
  • Precinct of Montu
  • Avenue of the Sphinxes

പടിഞ്ഞാറൻ തീബ്സ്

ഹാത്ഷെപ്സുത്സിലെ മോർച്ചറി ടെംബിൾ
രാജാക്കന്മാരുടെ താഴ്വരയിലെ ഒരു ശവകുടീരത്തിലെക്കുള്ള പാത
"https:https://www.search.com.vn/wiki/index.php?lang=ml&q=തീബ്സ്&oldid=2455999" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്