തെക്കൻ കരൊലൈന

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് തെക്കൻ കരൊലൈന. തെക്ക് ജോർജിയ, വടക്ക് വടക്കൻ കരൊലൈന എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. അമേരിക്കൻ വിപ്ലവ കാലത്ത് ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച 13 യൂണിയനുകളിൽ ഒന്നാണ് തെക്കൻ കരൊലൈന. ആഭ്യന്തരയുദ്ധത്തിൽ യൂണിയൻ വിട്ട ആദ്യ സംസ്ഥാനവും കോൺഫെഡറേറ്റ് സംസ്ഥാനങ്ങളിൽ ആദ്യത്തേതുമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ 2008 വരെയുള്ള കണക്കുകൾ പ്രകാരം 4,479,800 ജനസംഖ്യയുള്ള തെക്കൻ കരൊലൈന ഇക്കാര്യത്തിൽ 24-ആം സ്ഥാനത്തുള്ള സംസ്ഥാനമാണ്.

State of South Carolina
Flag of South CarolinaState seal of South Carolina
Flag of South Carolinaചിഹ്നം
വിളിപ്പേരുകൾ: The Palmetto State
ആപ്തവാക്യം: Dum spiro spero* (Latin)
Animis opibusque parati† (Latin)
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ South Carolina അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ South Carolina അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾEnglish
നാട്ടുകാരുടെ വിളിപ്പേര്South Carolinian
തലസ്ഥാനംColumbia
ഏറ്റവും വലിയ നഗരംColumbia
വിസ്തീർണ്ണം യു.എസിൽ 40th സ്ഥാനം
 - മൊത്തം32,020 ച. മൈൽ
(82931.8 ച.കി.മീ.)
 - വീതി200 മൈൽ (320 കി.മീ.)
 - നീളം260 മൈൽ (420 കി.മീ.)
 - % വെള്ളം6
 - അക്ഷാംശം32° 2′ N to 35° 13′ N
 - രേഖാംശം78° 32′ W to 83° 21′ W
ജനസംഖ്യ യു.എസിൽ 24th സ്ഥാനം
 - മൊത്തം4,479,800 (2008 est.)[1]
 - സാന്ദ്രത143.4/ച. മൈൽ  (55.37/ച.കി.മീ.)
യു.എസിൽ 24 സ്ഥാനം
 - ശരാശരി കുടുംബവരുമാനം $39,326 (39th)
ഉന്നതി 
 - ഏറ്റവും ഉയർന്ന സ്ഥലംSassafras Mountain[2]
3,560 അടി (1,085 മീ.)
 - ശരാശരി350 അടി  (110 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലംAtlantic Ocean[2]
സമുദ്രനിരപ്പ്
രൂപീകരണം May 23, 1788 (8th)
ഗവർണ്ണർMark Sanford (R)
ലെഫ്റ്റനന്റ് ഗവർണർAndré Bauer (R)
നിയമനിർമ്മാണസഭ{{{Legislature}}}
 - ഉപരിസഭ{{{Upperhouse}}}
 - അധോസഭ{{{Lowerhouse}}}
യു.എസ്. സെനറ്റർമാർLindsey Graham (R)
Jim DeMint (R)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ4 Republicans, 2 Democrats (പട്ടിക)
സമയമേഖലEastern: UTC-5/-4
ചുരുക്കെഴുത്തുകൾSC US-SC
വെബ്സൈറ്റ്www.sc.gov

ഭൂമിശാസ്ത്രം

മേഖലകൾ

പ്രകൃതിശാസ്ത്രപരമായി മൂന്ന് പ്രദേശങ്ങളായി തിരിക്കാവുന്ന തെക്കൻ കരോലൈന സംസ്ഥാനത്തെ, തുടർന്ന് അഞ്ച് വ്യത്യസ്ത സാംസ്കാരിക മേഖലകളായും തിരിക്കാവുന്നതാണ്. പ്രാകൃതിക പരിസ്ഥിതിയെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ടായി അറ്റ്ലാന്റിക് തീര സമതലം, പീഡ്മോണ്ട്, ബ്ലൂ റിഡ്ജ് പർവതനിരകൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. സാംസ്കാരികമായി, തീരദേശ സമതലത്തെ ലോകൺട്രി, പീ ഡീ എന്നീ മേഖലകളായി വിഭജിച്ചിരിക്കുന്നു. അതേസമയം, ഉന്നത പീഡ്‌മോണ്ട് മേഖലയെ പീഡ്‌മോണ്ട് എന്നും നിമ്ന്ന പീഡ്‌മോണ്ട് മേഖലയെ മിഡ്‌ലാന്റ്സ് എന്നും വിളിക്കുന്നു. ബ്ലൂ റിഡ്ജ് പർവതനിരകൾക്ക് ചുറ്റുമുള്ള പ്രദേശം അപ്‌സ്റ്റേറ്റ് എന്നാണറിയപ്പെടുന്നത്.[3] സംസ്ഥാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും അറ്റ്ലാന്റിക് തീരപ്രദേശമാണ്. ടൈഡൽ, ബാരിയർ ദ്വീപുകളുടെ ഒരു ശൃംഖലയായ സീ ദ്വീപുകളാണ് ഇതിന്റെ കിഴക്കൻ അതിർത്തി. ലോകൺട്രി, അപ്‍കൺട്രി എന്നിവ തമ്മിലുള്ള അതിർത്തി നിർവചിച്ചിരിക്കുന്ന അറ്റ്ലാന്റിക് സീബോർഡ് ഫാൾ ലൈൻ നാവികയോഗ്യമായ നദികളുടെ പരിധി അടയാളപ്പെടുത്തുന്നു.

അവലംബം

മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1788 മേയ് 23ന് ഭരണഘടന അംഗീകരിച്ചു (8ആം)
പിൻഗാമി
"https:https://www.search.com.vn/wiki/index.php?lang=ml&q=തെക്കൻ_കരൊലൈന&oldid=3787094" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്