നവംബർ 12

തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 12 വർഷത്തിലെ 316-ാം ദിനമാണ്‌ (അധിവർഷത്തിൽ 317). വർഷത്തിൽ 49 ദിവസം ബാക്കി.

ചരിത്രസംഭവങ്ങൾ

  • 764 - ടിബറ്റൻ സൈന്യം ചൈനയിലെ ടാങ്ങ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ചാങ്-അൻ കീഴടക്കി
  • 1847 - സർ ജെയിംസ് യങ്ങ് സിംസൺ ക്ലോറോഫോം ആദ്യമായി ഉപയോഗിച്ചു.
  • 1893 - പാകിസ്താനും അഫ്ഗാനിസ്താനുമിടയിലുള്ള ഡ്യുറാന്റ് അതിർത്തി രേഖ അംഗീകരിക്കുന്ന ഉടമ്പടി നിലവിൽ വന്നു.
  • 1918 - ഓസ്ട്രിയ റിപ്പബ്ലിക്കായി.
  • 1927 - ജോസഫ് സ്റ്റാലിൻ യു.എസ്.എസ്.ആറിന്റെ ഭരണാധികാരിയായി.
  • 1998 - ഡെയിംലർ-ബെൻസ് , ക്രൈസ്ലർ എന്നീ വൻ‌കിട വാഹനനിർമ്മാതാക്കൾ ലയിച്ച് ഡെയിംലർ ക്രൈസ്ലർ നിലവിൽ വന്നു.


ജന്മദിനങ്ങൾ

  • 1866 - ചൈനയുടെ ആദ്യ പ്രസിഡന്റ് സൺ യാറ്റ് സെനിന്റെ ജന്മദിനം
  • 1896 - ഭാരതീയ പക്ഷിനിരീക്ഷകനായിരുന്ന സാലിം അലിയുടെ ജന്മദിനം.
  • 1929 - മൈക്കൾ എൻഡേ - (എഴുത്തുകാരൻ)
  • 1929 - ഗ്രേസ് കെല്ലി - (നടി, മൊണാക്കോ രാജകുമാരി)
  • 1945 - നീൽ യങ്ങ് - (ഗായകൻ, ഗാനരചയിതാവ്)
  • 1961 - റുമേനിയൻ ജിംനാസ്റ്റിക് താരം നാദിയ കൊമനേച്ചിയുടെ ജന്മദിനം

ചരമവാർഷികങ്ങൾ

  • 1035 - കാന്യൂട്ട് രാജാവ് - (ഇംഗ്ലണ്ട്, ഡെന്മാർക്ക്, നോർവേ രാജ്യങ്ങളുടെ രാജാവ്)
  • 1865 - എലിസബത്ത് - ഗാസ്‌ക്കെൽ - (എഴുത്തുകാരി)
  • 1947 - ബാരോനെസ്സ് എമ്മുസ്‌ക്ക ഓർ‌സി - (എഴുത്തുകാരി)
  • 1990 - ഈവ് ആർഡൻ - (നടി)

മറ്റു പ്രത്യേകതകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=നവംബർ_12&oldid=2099731" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്