നവാസ്സ ദ്വീപ്

കരീബിയൻ കടലിലെ ഒരു ചെറിയ മനുഷ്യവാസമില്ലാത്ത ദ്വീപാണ് നവാസ്സ ദ്വീപ് (French: La Navasse, ഹൈതിയൻ ക്രിയോൾ: ലനവാസ് അല്ലെങ്കിൽ ലവാഷ്). അമേരിക്കൻ ഐക്യനാടുകൾ ഇത് തങ്ങളുടെ ഓർഗനൈസ് ചെയ്യാത്തതും ഇൻകോർപ്പറേറ്റ് ചെയ്യാത്തതുമായ ഭൂവിഭാഗമായി കണക്കാക്കുന്നു. ഇത് യു.എസ്. ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസ് എന്ന സ്ഥാപനത്തിലൂടെയാണ് ഭരിക്കുന്നത്. ഹൈതി 1801 മുതൽ നവാസയുടെ മേൽ തങ്ങ‌ളുടെ പരമാധികാരം അവകാശപ്പെടുന്നുണ്ട്. ഹൈതിയുടെ ഭരണഘടനയിലും ഈ ദ്വീപ് തങ്ങളുടേതാണെന്ന് പ്രഖ്യാപിക്കുന്നു.[1][2][3]

നവാസ്സ ദ്വീപ്
ദ്വീപ്
Partsലുലു ടൗൺ
Locationകരീബിയൻ കടൽ
 - coordinates18°24′10″N 75°0′45″W / 18.40278°N 75.01250°W / 18.40278; -75.01250
Area5.4 km2 (2 sq mi)
Populationജനവാസമില്ലാത്തത്
Animalവന്യജീവി സംരക്ഷണകേന്ദ്രം
Materialപവിഴം, ചുണ്ണാമ്പുകല്ല്
Easiest accessതീരത്തുനിന്നകലെ നങ്കൂരമിടാൻ സാധിക്കും. കുത്തനേയുള്ള ക്ലിഫുകൾ നൗകകൾ അടുക്കുന്നത് തടയുന്നു
Discovered byക്രിസ്റ്റഫർ കൊളംബസ്
 - date1504
എഫ്.ഐ.പി.എസ്.bq
നവാസ ദ്വീപിന്റെ ഭൂപടം
 ഹെയ്റ്റി അവകാശവാദമുന്നയിക്കുന്നു

കുറിപ്പുകൾ

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=നവാസ്സ_ദ്വീപ്&oldid=3654813" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്