നോവിയൽ ഭാഷ

നോവിയൽ ഭാഷnovial [nov- ("new") + IAL, International Auxiliary Language] നിർമ്മിക്കപ്പെട്ട അന്താരാഷ്ട്ര ബന്ധഭാഷയാണ്. വ്യത്യസ്തമായ പ്രാദേശികമായി സംസാരിക്കുന്നവരെ പരസ്പരം ആശയവിനിമയത്തിനു പ്രാപ്തമാക്കുവാനാണ് ഈ ഭാഷ നിർമ്മിച്ചിരിക്കുന്നത്. ഡാനിഷ് ഭാഷാശാസ്ത്രജ്ഞനായ ഓട്ടോ ജെസ്പേഴ്സൺ ആണിതു നിർമ്മിച്ചത്. ഇന്റെർലിംഗ്വ എന്ന ഭാഷാവികസനത്തിലെയ്ക്കാണിതു നയിച്ചത്.

Novial
സൃഷ്ടിച്ചത്Otto Jespersen
തിയതി1928
Setting and usageinternational auxiliary language
ലക്ഷ്യം
constructed language
  • international auxiliary language
    • Novial
സ്രോതസ്സ്Romance and Germanic languages; also Occidental and Ido
ഭാഷാ കോഡുകൾ
ISO 639-3nov
Linguist List
nov
ഗ്ലോട്ടോലോഗ്None
Linguasphere51-AAB-dc

ഇതിന്റെ പദസഞ്ചയം ജർമ്മൻ, റോമൻ ഭാഷകളിൽ അടിസ്ഥാനപ്പേറ്റുത്തിയതാണ്. ഇതിന്റെ വ്യാകരണം ഇംഗ്ലിഷ് സ്വാധീനിച്ചിരിക്കുന്നു.

1928ലെ ജെസ്പേർസണിന്റെ പുസ്തകമായ An International Language ൽ ഈ ഭാഷ ആദ്യമായി പരിചയപ്പെടുത്തിയിരിക്കുന്നു. [1] It was updated in his dictionary Novial Lexike in 1930,[2]1930ൽ അദ്ദേഹം വികസിപ്പിച്ച Novial Lexike എന്ന നിഘണ്ടു ഈ ഭാഷയെ കൂടുതൽ വികസിതമാക്കി. 1943ൽ ജെസ്പേഴ്സണിന്റെ മരണത്തോടെ ഈ ഭാഷ വിസ്മൃതമായി. [3]എന്നാൽ, 1990കളിൽ നോവിയൽ ചില ഭാഷാതത്പരരുടെ ശ്രമഫലമായി ഇന്റെർനെറ്റിൽ പുനർജനിച്ചിട്ടുണ്ട്. [3]

ഇതും കാണൂ

  • Comparison between Esperanto and Novial
  • Comparison between Ido and Novial

അവലംബം

Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ നോവിയൽ ഭാഷ പതിപ്പ്
"https:https://www.search.com.vn/wiki/index.php?lang=ml&q=നോവിയൽ_ഭാഷ&oldid=3692786" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്