ന്യൂറംബർഗ്
ജർമനിയിലെ ഏറ്റവും വലിയ സംസ്ഥാനമായ ബവേറിയയിലെ ഒരു നഗരമാണ് ന്യൂറംബർഗ് (Nuremberg /ˈnjʊərəmbɜːrɡ/; ജർമ്മൻ: Nürnberg; pronounced [ˈnʏɐ̯nbɛɐ̯k] ( listen)[3]) പെഗ്നിറ്റ്സ് നദിയുടെ കരയിലും റൈൻ-മെയിൻ-ഡാന്യൂബ് കനാലിന്റെ കരയിലുമായി സ്ഥിതിചെയ്യുന്ന ഈ നഗരം മ്യുഞ്ചൻ(മ്യൂണിച്ച്) നഗരത്തിനു 170 km (106 mi) വടക്കായി സ്ഥിതിചെയ്യുന്നു. മ്യുഞ്ചൻ കഴിഞ്ഞാൽ ബവേറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഇവിടത്തെ ജനസംഖ്യ 517,498 ആണ്. ഈ നഗരത്തിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രം 1050-ൽ ഇവിടെ നിലവിലുണ്ടായിരുന്ന ഒരു റോമൻ കോട്ടയെക്കുറിച്ചാണ്.
ന്യൂറംബർഗ് ന്യൂറംബർഗ് Nürnberg | |||
---|---|---|---|
Nuremberg Castle | |||
| |||
Coordinates: 49°27′N 11°5′E / 49.450°N 11.083°E | |||
Country | Germany | ||
State | Bavaria | ||
Admin. region | Middle Franconia | ||
District | Urban district | ||
• Mayor | Ulrich Maly (SPD) | ||
• City | 186.46 ച.കി.മീ.(71.99 ച മൈ) | ||
ഉയരം | 302 മീ(991 അടി) | ||
(2013-12-31)[1] | |||
• City | 4,98,876 | ||
• ജനസാന്ദ്രത | 2,700/ച.കി.മീ.(6,900/ച മൈ) | ||
• നഗരപ്രദേശം | 7,63,854 (includes Erlangen, Fürth and Schwabach) | ||
• മെട്രോപ്രദേശം | 3,500,000 | ||
സമയമേഖല | CET/CEST (UTC+1/+2) | ||
Postal codes | 90000-90491 | ||
Dialling codes | 0911, 09122, 09129 | ||
വാഹന റെജിസ്ട്രേഷൻ | N | ||
വെബ്സൈറ്റ് | nuernberg.de |
ശ്രദ്ധേയമായ നിവാസികൾ
- Peter Angermann[4]
- Chaya Arbel (Israeli composer)[5]
- Heinz Bernard (British Israeli actor-director)[6]
- Ernst von Bibra (naturalist and author)
- Peter Bucher
- Kevin Coyne (English musician, singer, composer, film-maker, and a writer of lyrics, stories and poems)
- Albrecht Dürer (painter and engraver)
- Heinrich Egersdörfer (artist)
- Ludwig Andreas Feuerbach
- Hans Folz (poet)
- Kaspar Hauser
- Johann Kaspar Hechtel (board game designer)
- Peter Henlein (1485-1542), clockmaker
- Siegfried Bettmann
- Augustin Hirschvogel
- Karl Holz (Nazi) (1895-1945), German Nazi
- Siegfried Jerusalem (operatic tenor)
- Hermann Kesten (1900-1996), (writer)
- Anton Koberger
- Eliyahu Koren (graphic designer)
- Adam Kraft (sculptor and architect)
- Robert Kurz (author and social critic)
- Katerina Lemmel (businesswoman, patron of the arts, Birgittine nun)
- Kunz Lochner
- Maria Sybilla Merian (naturalist and scientific illustrator)
- Max Morlock (1925-1994), German footballer
- Peter Owen (British publisher)[7]
- Johann Pachelbel (Baroque composer)
- Caritas Pirckheimer (abbess) [8]
- Willibald Pirckheimer (humanist)
- Conrad Paumann
- Lorenz Ritter (painter and etcher)
- Hans Sachs (poet)
- Hartmann Schedel
- Martina Schradi (author, cartoonist and psychologist)
- Alexander Schreiner (organist, Mormon Tabernacle)
- Veit Stoss (Renaissance sculptor)
- Peter Vischer the Elder
- Johann Christoph Volckamer, who wrote his Hesperides here
- Arnold Hans Weiss (1924-2010), (German-born U.S. Army investigator who helped find Hitler's will)
- Michael Wolgemut
- Johann Philipp von Wurzelbauer
അവലംബം
പുറം കണ്ണികൾ
- Media related to Nuremberg at Wikimedia Commons
- . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 19 (11th ed.). 1911.
- English website of the city
- KUNSTNÜRNBERG - Online - Magazine for Contemporary Art and History of Art in Nuremberg and Franconia
- 49 digitised objects on Nuremberg Archived 2008-02-21 at the Wayback Machine. in The European Library
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്