ഫോർട്ടാലേസ

ബ്രസീലിലെ ഒരു മുഖ്യനഗരമാണ്‌ ഫോർട്ടാലേസ. വടക്കുപടിഞ്ഞാറൻ ബ്രസീലിൽ സ്ഥിതിചെയ്യുന്ന സീറ സംസ്ഥാന തലസ്ഥാനമാണ് ഈ നഗരം. ബ്രസീൽ തലസ്ഥാനമായ ബ്രസീലിയയിൽ നിന്ന് 2285 കിലോമീറ്റർ അകലെയാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.  

Fortaleza
Municipality
Municipality of Fortaleza
Clockwise from top: Panorama view of downtown Aratanha and Maranguape area, Theatro José de Alencar, Fortaleza Metropolitan Cathedral, A monument of the Guardian of Iracema in Iracema Beach, Meireles Beach, Ingleses Bridge in Iracema Beach, Dragão do Mar Center of Art and Culture
Clockwise from top: Panorama view of downtown Aratanha and Maranguape area, Theatro José de Alencar, Fortaleza Metropolitan Cathedral, A monument of the Guardian of Iracema in Iracema Beach, Meireles Beach, Ingleses Bridge in Iracema Beach, Dragão do Mar Center of Art and Culture
പതാക Fortaleza
Flag
Official seal of Fortaleza
Seal
Nickname(s): 
Fortal
Miami Brasileira (Brazilian Miami)
Terra da Luz (Land of Light)
Motto(s): 
"Fortitudine" (Latin)
Location of Fortaleza
Fortaleza is located in Brazil
Fortaleza
Fortaleza
Location in Brazil
Coordinates: 3°43′6″S 38°32′34″W / 3.71833°S 38.54278°W / -3.71833; -38.54278
Country Brazil
State Ceará
FoundedApril 13, 1726
ഭരണസമ്പ്രദായം
 • MayorRoberto Cláudio (PDT)
 • Vice MayorGaudêncio Lucena (PSD)
വിസ്തീർണ്ണം
 • Municipality314.93 ച.കി.മീ.(121.60 ച മൈ)
 • മെട്രോ
7.440053 ച.കി.മീ.(2.872621 ച മൈ)
ഉയരം
21 മീ(69 അടി)
ജനസംഖ്യ
 (2016)
 • Municipality2,609,716
 • റാങ്ക്5th
 • മെട്രോപ്രദേശം
4,019,213
 • മെട്രോ സാന്ദ്രത540.21/ച.കി.മീ.(1,399.1/ച മൈ)
Demonym(s)Portuguese: Fortalezense
സമയമേഖലUTC-3 (BST)
Postal Code
60000-000
ഏരിയ കോഡ്+55 85
വെബ്സൈറ്റ്Fortaleza, Ceará

2013 ലെ കണക്കുകൾ പ്രകാരം ജിഡിപിയുടെ കാര്യത്തിൽ ബ്രസീലിലെ നഗരങ്ങളുടെ ഇടയിൽ പന്ത്രണ്ടാം സ്ഥാനവും, വടക്കുകിഴക്കൻ ബ്രസീലിലെ നഗരങ്ങളിൽ രണ്ടാം സ്ഥാനവും ഫോർട്ടാലേസ നേടി. ബ്രസീലിലെ ഒരു പ്രധാന വ്യവസായ വാണിജ്യ കേന്ദ്രമാണ് ഈ നഗരം. ടൂറിസം മന്ത്രാലയത്തിന്റെ അഭിപ്രായത്തിൽ ബ്രസീലിലെ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന നഗരങ്ങളുടെ ഇടയിൽ രണ്ടാം സ്ഥാനവും, ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന നാലാമത്തെ നഗരവുമാണ് ഫോർട്ടാലേസ. 

നഗരത്തിന്റെ വടക്ക് ഭാഗത്ത് അറ്റ്ലാന്റിക്ക് സമുദ്രം സ്ഥിതിചെയ്യുന്നു; തെക്ക് ഭാഗത്ത് പക്കാടൂബ, യൂസിബിയോ, മരാക്കാനൂ, ഇട്ടൈറ്റിംഗ എന്നീ മുനിസിപ്പാലിറ്റികളാണ്. കിഴക്ക് അക്വിരാസ് നഗരവും അറ്റ്ലാന്റിക് സമുദ്രവുമാണ്; പടിഞ്ഞാറ് ഭാഗത്ത് കൗകായിയ മുനിസിപ്പാലിറ്റിയാണ്. നഗരത്തിലെ താമസക്കാരെ ഫോർട്ടാലസെൻസസ് എന്ന് വിളിക്കുന്നു. റെസിഫ്, സാൽവദോർ എന്നീ നഗരങ്ങൾക്കൊപ്പം വടക്കുകിഴക്കൻ മേഖലയിലെ മൂന്ന് പ്രമുഖ നഗരങ്ങളിൽ ഒന്നാണ് ഫോർട്ടാലേസ. 2014 ഫിഫ ലോകകപ്പിന്റെ ആതിഥേയ നഗരങ്ങളിൽ ഒന്നായിരുന്നു ഈ നഗരം.

സഹോദരി നഗരങ്ങൾ

Fortaleza is twinned with:

CountryCity
Venezuela Caracas[1]
United States Miami Beach[2]
Portugal Lisboa[3]
Italyപ്രമാണം:Montese-Stemma.png Montese[4]
Brazil Natal[5]
Cape Verde Praia[6]
United Statesപ്രമാണം:Racineflag.gif Racine, Wisconsin[7]
Senegal Saint-Louis[8]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഫോർട്ടാലേസ&oldid=3661550" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്