ബദൽചികിത്സ

ശാസ്ത്രീയരീതിയിലെ തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെയുള്ള രോഗചികിത്സാരീതികളെ ബദൽചികിത്സ (Alternative medicine) എന്നു പറയപ്പെടുന്നു. ഇന്നു നിലനിൽക്കുന്ന ശാസ്ത്രത്തിനു നിരക്കുന്നവയല്ല ഈ ചികിത്സാരിതികൾ. [1]യു. എസ് ഗവണ്മെന്റ് 2.5 ബില്ല്യൻ ഡോളർ ചെലവുചെയ്ത് നടത്തിയ ഗവേഷണ പഠനങ്ങൾ നടത്തി കണ്ടെത്തിയത് ബദൽചികിത്സ കൊണ്ട് നേട്ടമില്ല എന്നാണ്. [2]എന്നാൽ ബദൽചികിത്സകർ ഇത് അംഗീകരിക്കുന്നില്ല.

ബദൽചികിത്സ
AM, complementary and alternative medicine (CAM), complementary medicine, heterodox medicine, integrative medicine (IM), complementary and integrative medicine (CIM), new-age medicine, pseudomedicine, unconventional medicine, unorthodox medicine, altmed
വാദങ്ങൾയാഥാർത്ഥ്യത്തെ അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ ചികിത്സകൾക്കുള്ള ഇതരമാർഗങ്ങൾ

ബദൽചികിത്സയിലെ വൈവിധ്യം

വിവിധ രാജ്യങ്ങളിലായി അക്യുപങ്ചർ തൊട്ട് റെയ്ക്കി വരെ അനേകം തരം ബദൽ ചികിത്സകൾ പ്രാബല്യത്തിലുണ്ട്. ഹോമിയോപ്പതി, ആയുർവ്വേദം എന്നിവയും ഉദാഹരണങ്ങളാണ്. [3]

അവലംബം

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ബദൽചികിത്സ&oldid=3810880" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്