ബുറൈദ

സൗദി അറേബ്യയുടെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ബുറൈദ[1]. അൽ-ഖസീം പ്രവിശ്യയുടെ തലസ്ഥാനം കൂടിയായ ഈ നഗരം അറേബ്യൻ ഉപദ്വീപിന്റെ ഹൃദയ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. സൗദി അറേബ്യയിലെ പ്രശസ്ത വ്യാപാര കേന്ദ്രമാണ് ബുറൈദയിലെ പഴം, പച്ചക്കറി മൊത്ത വ്യാപാര കേന്ദ്രം.

ബുറൈദ

بريدة
Skyline of ബുറൈദ
ബുറൈദ is located in Saudi Arabia
ബുറൈദ
ബുറൈദ
Location in Saudi Arabia
Coordinates: 26°20′N 43°58′E / 26.333°N 43.967°E / 26.333; 43.967
Country Saudi Arabia
RegionAl-Qassim Region
വിസ്തീർണ്ണം
 • City1,291 ച.കി.മീ.(498.3 ച മൈ)
 • മെട്രോ
1,290.6 ച.കി.മീ.(498.3 ച മൈ)
ജനസംഖ്യ
 (2010)
 • City6,14,093
 • ജനസാന്ദ്രത480/ച.കി.മീ.(1,200/ച മൈ)
സമയമേഖലUTC+3 (EAT)
വെബ്സൈറ്റ്www.buraydahcity.net

വേനൽക്കാല ഉത്സവം

സൗദിയിൽ വേനൽ അവധിക്കാലം ആരംഭിക്കുന്നതോടെ ബുറൈദയിൽ ഖസീം ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ആഘോഷമാണ് ബുറൈദ സമ്മർ ഫെസ്റ്റിവൽ. ബുറൈദയിൽ കിങ് അബ്ദുല്ല സ്‌റ്റേഡിയത്തിൽ പരമ്പരാഗത നൃത്തവും പാട്ടുമായി ഒരു മാസക്കാലം ആഘോഷം നീണ്ടു നിൽക്കും. ആരോഗ്യം, റോഡ് ട്രാഫിക്, സേഫ്റ്റി സർവീസ് എന്നീ വകുപ്പുകളുടെ ദൃശ്യാവിഷ്‌കാരത്തോടെയുള്ള ബോധവത്കരണ പരിപാടിയും ത്രസിപ്പിക്കുന്ന കായികപ്രകടനങ്ങളും വാഹനാഭ്യാസങ്ങളുമടക്കം വൈവിധ്യമാർന്ന പരിപാടികൾ ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ബുറൈദ&oldid=3970148" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്