ബെർമുഡ

വടക്കേ അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് ബെർമുഡ അഥവാ ഔദ്യോഗികമായി ദി ബെർമുഡസ്, സോമ്മേര്സ് ദ്വീപ്‌ എന്നും ഇത് അറിയപ്പെടുന്നു . ബ്രിട്ടന്റെ അധികാരപരിധിയിൽ വരുന്ന പ്രദേശമാണിത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ തെക്ക് കിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അറ്റ്ലാന്റിക് തീര സംസ്ഥാനങ്ങളിൽ ഒന്നായ വടക്കൻ കരൊലൈന ആണ് ഏറ്റവുമടുത്ത ഭുപ്രദേശം. ഇംഗ്ലീഷാണ് ഔദ്യോഗിക ഭാഷയായ ബെർമുഡയുടെ തലസ്ഥാനം ഹമിൽടൻ ആണ്. 64,268 ആണ് ഇവിടുത്തെ മൊത്തം ജനസംഖ്യ.

Bermuda[1]

Flag of ബെർമുഡ
Flag
Coat of arms of ബെർമുഡ
Coat of arms
ദേശീയ മുദ്രാവാക്യം: "Quo Fata Ferunt"  (ലാറ്റിൻ)
"Whither the Fates Carry [Us]"
ദേശീയ ഗാനം: "God Save the Queen" (official)
Location of ബെർമുഡ
തലസ്ഥാനംHamilton
വലിയ municipality
St. George's
ഔദ്യോഗിക ഭാഷകൾEnglish 1
വംശീയ വിഭാഗങ്ങൾ
54.8% Afro-Caribbean
34.1% European
6.4% Multiracial
4.3% Other
0.4% Unspecified[2]
നിവാസികളുടെ പേര്Bermudian
ഭരണസമ്പ്രദായംBritish Overseas Territory (constitutional monarchy and parliamentary democratic dependency)
• Monarch
H.M. Queen എലിസബത്ത് II
• Governor
Sir Richard Gozney
• Premier
Paula Cox
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
53.2 km2 (20.5 sq mi) (221st)
•  ജലം (%)
27%
ജനസംഖ്യ
• 2010 census
64,268
•  ജനസാന്ദ്രത
1,275/km2 (3,302.2/sq mi) (8th)
ജി.ഡി.പി. (PPP)2009[3] estimate
• ആകെ
$5.85 billion[3] (149th)
• പ്രതിശീർഷം
$97,000[3] (1st)
എച്ച്.ഡി.ഐ. (2003)n/a
Error: Invalid HDI value · n/a
നാണയവ്യവസ്ഥBermudian dollar2 (BMD)
സമയമേഖലUTC-4 (AST)
• Summer (DST)
UTC-3 (ADT)
കോളിംഗ് കോഡ്+1-441
ഇൻ്റർനെറ്റ് ഡൊമൈൻ.bm
  1. According to CIA World Factbook.
  2. On par with US$.

ചരിത്രം

സ്പാനിഷ് പര്യവേക്ഷകൻ ജുവാൻ ഡി ബെർമുഡെസാണ് 1505 ൽ ബെർമുഡ കണ്ടെത്തിയത്.[4][5] കണ്ടെത്തിയ സമയത്തോ ഒരു നൂറ്റാണ്ടിനുശേഷമുണ്ടായ ബ്രിട്ടീഷ് കുടിയേറ്റത്തിന്റെ തുടക്കത്തിലോ ബെർമുഡയിൽ തദ്ദേശീയ ജനസംഖ്യ ഉണ്ടായിരുന്നില്ല.[6] ചരിത്രകാരനായ പെഡ്രോ മാർട്ടിർ ഡി ആംഗ്ലെരിയ 1511-ൽ പ്രസിദ്ധീകരിച്ച ലെഗേഷ്യോ ബാബിലോണിക്കയിൽ ബർമുഡയെക്കുറിച്ച് പരാമർശിക്കപ്പെടുകയും ആ വർഷത്തെ സ്പാനിഷ് ചാർട്ടുകളിൽ ഇത് ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.[7] സ്പാനിഷ്, പോർച്ചുഗീസ് കപ്പലുകൾ ശുദ്ധ മാംസവും ജലവും എടുക്കുന്നതിനുള്ള ഒരു കുറവുനികത്തൽ സ്ഥലമായി ഈ ദ്വീപുകളെ ഉപയോഗിച്ചു. മുമ്പ് സ്പാനിഷ് റോക്ക് എന്ന് വിളിക്കപ്പെട്ടിരുന്ന പോർച്ചുഗീസ് റോക്കിലെ 1543 ലെ ലിഖിതത്തിന് കപ്പൽഛേദത്തിൽപ്പെട്ട പോർച്ചുഗീസ് നാവികർ ഉത്തരവാദികളാണെന്ന് കരുതപ്പെടുന്നു.[8]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ബെർമുഡ&oldid=4080178" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്