ബോക്സിങ്


ലോകത്തിലെ ഏറ്റവും പഴക്കംചെന്ന കായിക ഇനങ്ങളിൽ ഒന്നാണ് ബോക്സിങ് (ഇംഗ്ലീഷ്: Boxing). സുമേറിയൻ നാഗരികതയുടെ ഭാഗമായാണ് ഈ കായിക ഇനം ഉടലെടുത്തത്.

ബോക്സിങ്

Also known asഇംഗ്ലീഷ് ബോക്സിംഗ്, വെസ്റ്റേൺ ബോക്സിംഗ്
Focusപ്രഹരിക്കൽ
Country of originഗ്രീസ് (പുരാതന ബോക്സിങ്)
ഇംഗ്ലണ്ട് (ആധുനിക ബോക്സിങ്)
Olympic Sportബി.സി. 708 മുതൽ

ചരിത്രം

4000 വർഷങ്ങൾക്കുമുന്നേ ചൈനയിലുണ്ടായിരുന്ന ബോക്സിങ്ങാണ് ഷുവായ് ജിയോ.[അവലംബം ആവശ്യമാണ്]

മത്സരരീതികൾ

ബോക്സിങ് നടക്കുന്ന സ്ഥലമാണ് റിങ്. 12 റൗണ്ടുകളാണ് സാധാരണയായി ഒരു ബോക്സിങ് മത്സരത്തിന്റെ ദൈർഘ്യം. ഇതിൽ ഒരു റൗണ്ട് മൂന്ന് മിനുട്ട് വരെ നീണ്ടുനിൽക്കാറുണ്ട്. മത്സരം നിയന്ത്രിക്കുന്നത് മദ്ധ്യസ്ഥനനും, പോയിന്റുകൾ തീരുമാനിക്കുന്നത് വിധികർത്താക്കളുമാണ്. എതിരാളിയുടെ ഇടിയേറ്റ് വീഴുന്നയാൾ പത്ത് സെക്കൻഡിനകം എഴുന്നേറ്റ് മത്സരത്തിന് തയ്യാറായില്ലെങ്കിൽ അത് നോക്ക് ഔട്ട് എന്ന് അറിയപ്പെടുന്നു.മത്സരത്തിലെ നിയമങ്ങൾ ക്വീൻസ് ബെറി എന്നപേരിൽ അറിയപ്പെടുന്നു.

പ്രശസ്തരായ ബോക്സിങുകാർ

ഏറ്റവും പ്രശസ്തനായ ബോക്സിങ് താരമാണ് അമേരിക്കക്കാരനായ മുഹമ്മദ് അലി. വനിതാബോക്സിങ് ഇനത്തിൽ ഏറ്റവും പ്രശസ്ത മുഹമ്മദലിയുടെ മകളായ ലൈലാ അലി ആണ്. ബോക്സിംഗിൽ വെങ്കല മെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ താരമാണ് വിജേന്ദർ സിങ്. 2008ലെ ബെയ്ജിംഗ് ഒളിമ്പിക്സിൽ വെങ്കലമെഡലായിരുന്നു വിജേന്ദർ സിങിന് ലഭിച്ചത്.

ലോക ബോക്സിങ് ദിനം

ഡിസംബർ 26 ലോക ബോക്സിങ് ദിനമായി ആചരിക്കുന്നു.[1]

ഇതുംകാണുക

അവലംബം


"https:https://www.search.com.vn/wiki/index.php?lang=ml&q=ബോക്സിങ്&oldid=3514407" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്